ഇന്ത്യ ബംഗ്ളദേശ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു

October 30, 2019 Cricket Top News 0 Comments

ഇന്ത്യയിലേക്കുള്ള ബംഗ്ലാദേശ് പര്യടനം നവംബർ മൂന്നിന് ആണ് ആരംഭിക്കുന്നത്. മൂന്ന് ടി20 മത്സരങ്ങളും, രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്പരയിൽ ഉള്ളത്. ഷാക്കിബ്‌ അല്‍ ഹസന്റെ വിലക്കിനെ തുടര്‍ന്ന് മോമിനുള്‍...

ഐ.സി.സി ഷാകിബ് അല്‍ ഹസന് വിലക്ക് ഏർപ്പെടുത്തി

October 29, 2019 Cricket Top News 0 Comments

ധാക്ക:  ലോക ഒന്നാം നമ്പർ ഓള്‍റൗണ്ടറും, ബംഗ്ലാദേശ് താരവുമായ ഷാകിബ് അല്‍ ഹസന് ഐ.സി.സി വിലക്ക് ഏർപ്പെടുത്തി. ഒരു വര്‍ഷത്തേക്കാണ് ഐസിസി വിലക്കിയത്. ഇതനുസരിച്ച് അടുത്ത വര്‍ഷം ഒക്ടോബര്‍...

പാകിസ്ഥാൻ ബംഗ്ലാദേശ് രണ്ടാം വനിത ടി20: പാകിസ്ഥാന് 15 റൺസിൻറെ ജയം 

October 29, 2019 Cricket Top News 0 Comments

ബംഗ്ലാദേശ് വനിതകളുടെ പാകിസ്ഥാൻ പര്യടനത്തിലെ രണ്ടാം ടി20 മത്സരത്തിലും പാകിസ്ഥാന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്ഥാൻ 15 റൺസിനാണ് വിജയിച്ചത്. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു....

ഷെയിഖ് കമാല്‍ കപ്പ്: സെമിയിൽ ഗോകുലത്തിന് പരാജയം 

October 29, 2019 Foot Ball Top News 0 Comments

ബംഗ്ലാദേശില്‍ നടക്കുന്ന ഷെയിഖ് കമാല്‍ കപ്പില്‍ ഇന്നലെ നടന്ന മൽസരത്തിൽ ഗോകുലത്തിന് തോൽവി. ഇന്നലെ നടന്ന സെമിഫൈനൽ മത്സരത്തിൽ ചിറ്റഗോങ് അബഹാനിയോടാണ് അവർ തോറ്റത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു...

ഐഎസ്‌എൽ: ഇന്ന് ജംഷേദ്പൂര്‍ ഹൈദരാബാദിനെ നേരിടും

October 29, 2019 Foot Ball Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ പത്താം മൽസരത്തിൽ ഇന്ന് ജംഷേദ്പൂര്‍ ഹൈദരാബാദിനെ നേരിടും. രണ്ട് ടീമുകളുടെയും രണ്ടാം മൽസരമാണ് ഇന്ന് നടക്കുന്നത്. ഇന്ന്  ജംഷേദ്പൂരിന്റെ ഹോം...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുളള കേരള ടീമിനെ നാളെ പ്രഖ്യാപിക്കും

October 29, 2019 Foot Ball Top News 0 Comments

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത മത്സരങ്ങൾക്കുള്ള കേരള ടീമിനെ നാളെ പ്രഖ്യാപിക്കും. 20 അംഗ ടീമിനെ ആണ് നാളെ പ്രഖ്യാപിക്കുന്നത്.  നാളെ രാവിലെ 11 മണിക്ക് കൊച്ചിയിലാകും...

ഐ.എസ്‌.എല്‍: ചെന്നൈയിന്‍ എഫ് സി മുംബൈ മത്സരം സമനിലയിൽ അവസാനിച്ചു

October 28, 2019 Foot Ball Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ ഇന്നലെ നടന്ന എട്ടാം മൽസരം സമനിലയിൽ അവസാനിച്ചു. ഹോം ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ ചെന്നൈയിന്‍ എഫ് സി മുംബൈയെ സമനിലയിൽ...

ടെസ്റ്റിൽ ഇന്ത്യ ഏറ്റവും മികച്ച ഫോമിലാണെന്ന് ഇയാന്‍ ചാപ്പല്‍

October 28, 2019 Cricket Top News 0 Comments

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ തരാം ഇയാൻ ചാപ്പൽ രംഗത്ത്. ടെസ്റ്റ് ടീമിൽ മികവ് പുലർത്താൻ ആഗ്രഹിക്കുന്ന ടീമുകൾ ഇന്ത്യൻ ടീമിനെ കണ്ടുപഠിക്കാൻ ആണ് അദ്ദേഹം...

ശ്രീലങ്ക ഓസ്‌ട്രേലിയ ടി20: ഓസ്‌ട്രേലിയക്ക് 134 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം

October 28, 2019 Cricket Top News 0 Comments

ഓസ്‌ട്രേലിയൻ പര്യടനത്തിലെ ശ്രീലങ്കയുടെ ആദ്യ ടി20 മത്സരത്തിൽ ശ്രീലങ്കയ്ക്ക് തോൽവി. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 134 റണ്‍സിനാണ് ഓസ്‌ട്രേലിയ തോൽപ്പിച്ചത്. ബാറ്റിങ്ങിനിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ...

പാകിസ്ഥാൻ ബംഗ്ലാദേശ് ആദ്യ വനിത ടി20 മത്സരത്തിൽ പാകിസ്ഥാന് ജയം 

October 27, 2019 Cricket Top News 0 Comments

ബംഗ്ലാദേശ് വനിതകളുടെ പാകിസ്ഥാൻ പര്യടനത്തിലെ ആദ്യ മൽസരത്തിൽ പാകിസ്ഥാന് ജയം. ഇന്നലെ നടന്ന ആദ്യ ടി20 മൽസരത്തിൽ പാകിസ്ഥാൻ ബംഗ്ലാദേശിനെ 14 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത...