ലയണല്‍ മെസ്സിക്ക് ഹാട്രിക്ക്: ലാലിഗയിൽ ബാഴ്സലോണക്ക് വമ്പൻ ജയം
ലാലിഗയിൽ ഇന്ന് നടന്ന ബാഴ്സലോണ സെല്‍റ്റാ വീഗോ മത്സരത്തിൽ ബാഴ്സലോണക്ക് വമ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അവർ വിജയിച്ചത്. മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ബാഴ്‌സലോണ അനായാസം ജയിക്കുകയായിരുന്നു....













































