ഇന്ത്യ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് പരമ്പര: ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

November 21, 2019 Cricket Top News 0 Comments

വെസ്റ്റ്ഇൻഡീസിൻറെ ഇന്ത്യൻ പര്യടനത്തിന് ഡിസംബർ ആറിന് തുടക്കമാകും.മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മലയാളി താരം സഞ്ജു...

താരങ്ങളുടെ പരിക്ക് ലിവർപൂളിന് തിരിച്ചടിയാകുന്നു

November 21, 2019 Foot Ball Top News 0 Comments

ഈ സീസണിൽ ലിവർപൂളിനെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്നമാണ് താരങ്ങളുടെ പരിക്ക്.  പ്രധാന താരങ്ങൾ പരിക്ക് പറ്റിയത് വലിയ തിരിച്ചടിയാണ് ടീമിന് നൽകുന്നത്. പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനമാണ്...

ആദ്യ ഡേ നൈറ്റ് ടെസ്റ്റ് നാളെ: പിങ്ക് പന്തിൽ ഇന്ത്യൻ താരങ്ങൾ പരിശീലനം നടത്തി

November 21, 2019 Cricket Top News 0 Comments

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് നാളെ  തുടക്കമാകും. ഇന്ത്യൻ ടീം ഇന്നലെ കൊൽക്കത്തയിലെത്തി. ഇന്നലെ പിങ്ക് പന്തിൽ ഇന്ത്യൻ താരങ്ങൾ പരിശീലനം നടത്തി.  ഇന്ത്യ ആദ്യമായാണ്...

അഞ്ചാം ടി20യിലും ഇന്ത്യക്ക് ജയം: പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ

November 21, 2019 Cricket Top News 0 Comments

ഗയാന:  ഏകദിന പരമ്പരയ്ക്ക് ശേഷം ആരംഭിച്ച ഇന്ത്യ വെസ്റ്റ് ഇൻഡീസ് വനിത ടി20 മത്സരത്തിലെ അഞ്ചാമത്തേയും അവസത്തേതുമായ ടി20 മത്സരത്തിലും ഇന്ത്യക്ക് ജയം. ഇതോടെ അഞ്ച് മത്സരങ്ങളും ജയിച്ച്...

ഇംഗ്ലണ്ട് ന്യൂസിലൻഡ് ആദ്യ ടെസ്റ്റ്: ഇംഗ്ളണ്ടിന് ബാറ്റിങ്ങ്

November 21, 2019 Cricket Top News 0 Comments

ഇംഗ്ലണ്ടിൻറെ ന്യൂസിലൻഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമായി.ബേ ഓവലിൽ ആണ് ആദ്യ ടെസ്റ്റ് മൽസരം നടക്കുന്നത്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം...

ടി20 മത്സരങ്ങളിൽ അശ്വിന് അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം

November 21, 2019 Cricket Top News 0 Comments

ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച സ്പിൻ ബൗളർമാരിൽ ഒരാളായ അശ്വിനെ ലിമിറ്റഡ് ഓവര്‍ ടീമില്‍ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് പറഞ്ഞു. ടെസ്റ്റിൽ മികച്ച...

യൂറോ കപ്പ് യോഗ്യത സ്വന്തമാക്കി വെയ്ല്‍സ്

November 21, 2019 Foot Ball Top News 0 Comments

യൂറോ കപ്പ് യോഗ്യതയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഹംഗറിയെ തോൽപ്പിച്ച് വെയ്ല്‍സ് യൂറോ കപ്പ് യോഗ്യത നേടി.വെയിൽസിൻറെ യോഗ്യത റൗണ്ടിലെ അവസാനമത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് വെയ്ല്‍സ്  വിജയിച്ചത്....

കൊറിയ മാസറ്റേഴ്‌സ്: ശ്രീകാന്തിന് ജയം

November 21, 2019 Badminton Top News 0 Comments

കൊറിയ മാസറ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സിംഗിൾസിൽ ഇന്നലെ നടന്ന മത്സരത്തിൽ ജയത്തോടെ ഇന്ത്യൻ താരം ശ്രീകാന്ത് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഹോങ്കോങ്ങിന്റെ വോങ് വിങ് കി വിന്‍സെന്റിനെയാണ്...

പാകിസ്ഥാൻ ഓസ്‌ട്രേലിയ ഒന്നാം ടെസ്റ്റ്: പാകിസ്ഥാൻ ബാറ്റിങ്ങ് തിരഞ്ഞെടുത്തു

November 21, 2019 Cricket Top News 0 Comments

പാകിസ്ഥാൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമായി. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പാകിസ്ഥാൻറെ ആദ്യ മത്സരത്തിനാണ് ഇന്ന് തുടക്കമായത്. ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.  ആദ്യം...

റയല്‍ മാഡ്രിഡിനെതിരെയുള്ള മൽസരത്തിൽ നെയ്‌മർ കളിക്കും

November 20, 2019 Foot Ball Top News 0 Comments

പരിക്കിൻറെ പിടിയിൽ നിന്ന് മോചിതനായി നെയ്‌മർ തിരിച്ചെത്തുന്നു. ഒരു മാസത്തോളം പരിക്കിന്റെ പിടിയിലായിരുന്നു താരം പിഎസ്ജിക്കായി വീണ്ടും കളത്തിറങ്ങാൻ പോവുകയാണ്. കോപ്പ അമേരിക്കയ്ക്ക് മുൻപ് തന്നെ പരിക്കിന്റെ പിടിയിലായ...