നെയ്‌മർ മടങ്ങിയെത്തിയ മത്സരത്തിൽ പി.എസ്.ജിക്ക് ജയം

November 23, 2019 Foot Ball Top News 0 Comments

പരിക്കുകൾ കാരണം വിശ്രമത്തിലായിരുന്നു നെയ്‌മർ മടങ്ങിയെത്തിയ മത്സരത്തിൽ പി.എസ്.ജി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ലിലെയെ തോൽപ്പിച്ചു. മടങ്ങിയെത്തിയെങ്കിലും താരത്തിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. കോപ്പ അമേരിക്കയ്ക്ക് മുമ്പ്...

ഇംഗ്ലണ്ട് ന്യൂസിലൻഡ് ടെസ്റ്റ്: ന്യൂസിലൻഡിന് ലീഡ്

November 23, 2019 Cricket Top News 0 Comments

ഇംഗ്ലണ്ടിൻറെ ന്യൂസിലൻഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ന്യൂസിലൻഡ് ലീഡ് നേടി. മൂന്നാം ദിവസമായ ഇന്ന് രണ്ട് വിക്കറ്റുകൾ കൂടി അവർക്ക് നഷ്ടമായി. ഒടുവിൽ വിവരംകിട്ടുമ്പോൾ ന്യൂസിലൻഡ് 366/6...

ദ്രോബറോവ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തി: ഇന്ന് കളിക്കും

November 23, 2019 Foot Ball Top News 0 Comments

കേരള ബ്ലാസ്റ്റേഴ്‌സിൻറെ ശക്തി കൂറ്റൻ മസെഡോണിയന്‍ ഡൈനാമൈറ്റ് വ്ലാറ്റ്കോ ദ്രോബറോവ് എത്തി. ഇന്ന് നടക്കുന്ന ഐഎസ്എൽ മത്സരത്തിൽ ബംഗളൂരു എഫ് സിക്കെതിരെ താരം കളിക്കും. ഈ സീസണിൽ ഒരു...

ഓസ്‌ട്രേലിയ പാകിസ്ഥാൻ ഒന്നാം ടെസ്റ്റ്: ഓസ്‌ട്രേലിയക്ക് 155 റൺസ് ലീഡ്

November 23, 2019 Cricket Top News 0 Comments

പാകിസ്ഥാൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 155 റൺസ് ലീഡ്. മൂന്നാം ദിവസം രണ്ട് വിക്കറ്റുകൾ കൂടി ഓസ്‌ട്രേലിയക്ക് നഷ്ടമായി. ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞപ്പോൾ...

ഹീറോ ഐ.എസ്.എൽ: ഇന്ന് ബെംഗളൂരു എഫ്.സി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയെ നേരിടും

November 23, 2019 Foot Ball Top News 0 Comments

ഫിഫ ലോകകപ്പ് യോഗ്യത മത്സരം ഉള്ളതിനാൽ നിർത്തിവെച്ച ഐഎസ്എൽ ഒരു ഇടവേളയ്ക്ക് ശേഷം ആദ്യ മത്സരം ഇന്ന് നടക്കും. ഇന്നത്തെ മത്സരത്തിൽ ബെംഗളൂരു എഫ്.സി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയെ...

ഡേ നൈറ്റ് ടെസ്റ്റിൽ പുതിയ റെക്കോഡ് സ്വന്തമാക്കി കൊഹ്‌ലി

November 23, 2019 Cricket Top News 0 Comments

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിൽ കോഹ്‌ലിക്ക് ഒരു റെക്കോഡ്. രണ്ടാം ടെസ്റ്റിൽ ആദ്യ ദിനം ഇന്ത്യക്ക് സ്വന്തം ആയിരുന്നു. മികച്ച ബൗളിങ്ങിലൂടെ ബംഗ്ലാദേശിനെ 106 റൺസിൽ ഒതുക്കുകയും,...

ഡേ നൈറ്റ് ടെസ്റ്റ്: ആദ്യ ദിനം ഇന്ത്യക്ക് സ്വന്തം

November 23, 2019 Cricket Top News 0 Comments

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യൻ പേസർമാരുടെ മുന്നിൽ തകർന്നടിഞ്ഞ് ബംഗ്ലാദേശ്. ആദ്യ ദിനം അവസാനിക്കുമ്പോൾ ബംഗ്ലാദേശിനെതിരെ ഇന്ത്യ 174 റൺസ് നേടി. മൂന്ന് വിക്കറ്റ്...

ഇന്ത്യ വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിനത്തിൻറെ വേദി മാറ്റി

November 23, 2019 Cricket Top News 0 Comments

വെസ്റ്റ്ഇൻഡീസിൻറെ ഇന്ത്യൻ പര്യടനത്തിന് ഡിസംബർ ആറിന് തുടക്കമാകും.മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. സീരിസിലെ ആദ്യ ടി20 മത്സരത്തിൻറെ വേദി മാറ്റി. മുംബൈയിലായിരുന്നു ആദ്യ...

ഇംഗ്ലണ്ട് ന്യൂസിലൻഡ് ആദ്യ ടെസ്റ്റ്: ന്യൂസിലൻഡ് പരുങ്ങലിൽ

November 22, 2019 Cricket Top News 0 Comments

ഇംഗ്ലണ്ടിൻറെ ന്യൂസിലൻഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ദിവസം ഇംഗ്ലണ്ടിന് ആധിപത്യം. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്ങ്‌സ് 353 റൺസിൽ അവസാനിച്ചിരുന്നു. മറുപടി ബാറ്റിങ്ങ് ആരംഭിച്ച ന്യൂസിലൻഡിന് അത്ര...

വാർണർക്ക് സെഞ്ചുറി:പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ ശക്തമായ നിലയിൽ

November 22, 2019 Cricket Top News 0 Comments

പാകിസ്ഥാൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ ശക്തമായ നിലയിൽ. ഒന്നാം ഇന്നിങ്ങ്‌സിൽ പാകിസ്ഥാനെ 240 റൺസിൽ ഒതുക്കിയ ഓസ്‌ട്രേലിയ ശക്തമായ നിലയിലാണ്. രണ്ടാം ദിവസം...