തുടർച്ചയായി നാല് ഇന്നിംഗ്സ് വിജയങ്ങൾ: ലോക റെക്കോഡ് സ്വന്തമാക്കി ടീം ഇന്ത്യ

November 25, 2019 Cricket Top News 0 Comments

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചതോടെ ലോക റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. തുടർച്ചയായി നാല് ഇന്നിംഗ്സ് വിജയങ്ങൾ ആണ് ഇന്ത്യ സ്വന്തമാക്കിയത്. തുടർച്ചയായി നാല്...

ഐഎസ്എൽ: എടികെയെ സമനിലയില്‍ തളച്ച് ഒഡീഷ

November 25, 2019 Foot Ball Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ ഇരുപത്തിരണ്ടാം മത്സരത്തിൽ വമ്പൻ ടീമായ എടികെയെ സമനിലയിൽ തളച്ച ഒഡീഷ. നാലാം ജയം പ്രതീക്ഷിച്ചിറങ്ങിയ മത്സരത്തിൽ എടികെ ഒരു പോയിന്റും നേടി ...

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഷെഫ് യുണൈറ്റഡ് എഫ് സി മൽസരം സമനിലയിൽ അവസാനിച്ചു

November 25, 2019 Foot Ball Top News 0 Comments

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഷെഫ് യുണൈറ്റഡ് എഫ് സി മൽസരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും മൂന്ന് ഗോൾ വീതം നേടിയാണ് മത്സരം അവസാനിച്ചത്....

ബ്രിസ്‌ബെന്‍ ടെസ്റ്റ് : പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് ഇന്നിങ്ങ്‌സും 5 റൺസിൻറെയും തകർപ്പൻ ജയം 

November 25, 2019 Cricket Top News 0 Comments

പാകിസ്ഥാൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം. നാലാം ദിവസമായ ഇന്ന് അഞ്ച് റൺസിനും, ഇന്നിങ്ങ്‌സിനുമാണ് ഓസ്‌ട്രേലിയ വിജയിച്ചത്. ആദ്യ ഇന്നിങ്സിൽ ഓസ്‌ട്രേലിയ...

ബേ ഓവല്‍ ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡിന് 262 റണ്‍സിന്റെ ലീഡ്

November 24, 2019 Cricket Top News 0 Comments

ഇംഗ്ലണ്ടിൻറെ ന്യൂസിലൻഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ബി ജെ വാട്‌ലിംഗിന് ഇരട്ട ശതകത്തിൽ ന്യൂസിലൻഡ് 262 റണ്‍സിന്റെ ലീഡ് നേടി. ഒന്നാം ഇന്നിങ്ങ്‌സിൽ ന്യൂസിലൻഡ് 615-9 എന്ന...

ഐഎസ്എല്‍: ഒഡീഷ-എടികെ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

November 24, 2019 Foot Ball Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ഇന്നത്തെ മത്സരത്തിനുള്ള സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. ഇന്ന് ഒഡീഷ-എടികെ പോരാട്ടമാണ് നടക്കുന്നത്. നാലാം ജയത്തിനായി എടികെ ഇറങ്ങുമ്പോൾ രണ്ടാം ജയത്തിനായിട്ടാകും ഒഡീഷ്യ ഇറങ്ങുക.ഒഡീഷ...

ഐഎസ്‌എല്‍ :ഒഡീഷക്കെതിരെ നാലാം വിജയം തേടി എടികെ

November 24, 2019 Foot Ball Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ ഇരുപത്തിരണ്ടാം മത്സരത്തിൽ ഇന്ന് എടികെ ഇന്ന് ഒഡീഷയെ നേരിടും. ഈസീസണിൽ മികച്ച ഫോമിലുള്ള എടികെ തുടർച്ചയായ നാലാം ജയത്തിനായിട്ടാണ് ഇന്ന്...

ഇന്ത്യയിൽ ടെസ്റ്റ് മത്സരങ്ങൾക്ക് അഞ്ച് ദിവസം വേണ്ട : ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

November 24, 2019 Cricket Top News 0 Comments

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഒരു ഇന്നിംഗിസിനും 46റൺസിന്റെയും തകർപ്പൻ ജയം. 152/6 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ്ങ് ആരംഭിച്ച ബംഗ്ലാദേശിനെ ഇന്ത്യ...

ഹിഗ്വയിന്റെ മികവിൽ സിരി എ യില്‍ യുവന്റസിനു വിജയം

November 24, 2019 Foot Ball Top News 0 Comments

സിരി എ യില്‍ ഇന്നലെ നടന്ന അറ്റലാന്റ യുവന്റസ് മൽസരത്തിൽ യുവന്റസിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുവന്റസ് വിജയം സ്വന്തമാക്കിയത്. ഹിഗ്വയിന്റെ ഓൾറൌണ്ട് മികവിലാണ് യുവന്റസ് വിജയിച്ചത്....

ബ്രിസ്‌ബെന്‍ ടെസ്റ്റ് : ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാൻ പൊരുതുന്നു

November 24, 2019 Cricket Top News 0 Comments

പാകിസ്ഥാൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ പാകിസ്ഥാൻ പൊരുതുന്നു. അഞ്ച് വിക്കറ്റ് നഷ്ട്ടമായ പാകിസ്ഥാൻ 120 റൺസ് പുറകിലാണ്. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ...