700ാം മത്സരത്തില്‍ റൊണാള്‍ഡോയുടെ റെക്കോഡും മറികടന്ന് മെസ്സി

November 28, 2019 Foot Ball Top News 0 Comments

ചാമ്ബ്യന്‍സ് ലീഗിൽ ഇന്ന് ഡോര്‍ട്മുണ്ടിനെതിരെ ലയണൽ മെസ്സി ബാഴ്‌സലോണക്കായി കളിക്കാൻ ഇറങ്ങിയതോടെ തന്റെ 700-ാമത്തെ മത്സരം പൂർത്തിയാക്കി. എഴുന്നൂറാം മത്സരത്തിൽ മെസ്സി തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഒരു ഗോളും,...

റയല്‍ മാഡ്രിഡിന് ആശ്വാസം: സൂപ്പർ താരത്തിൻറെ പരിക്ക് ഗുരുതരമല്ല

November 28, 2019 Foot Ball Top News 0 Comments

റയല്‍ മാഡ്രിന്റെ സൂപ്പര്‍ താരം ഏദന്‍ ഹസാഡിന്റെ പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ട്. താരം എല്‍ ക്ലാസിക്കോയിൽ കളിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. പി.എസ്.ജിക്കെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. മൽസരത്തിന്റെ എഴുപതാം...

സയ്യിദ് മുഷ്താഖ് അലി ട്രോഫി: പഞ്ചാബിനെതിരെ മുംബൈക്ക് 22 റൺസിന്റെ വിജയം

November 28, 2019 Cricket Top News 0 Comments

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്നലെ നടന്ന പഞ്ചാബ് മുംബൈ മത്സരത്തിൽ മുംബൈക്ക് 22 റൺസിന്റെ തകർപ്പൻ ജയം. വെടിക്കെട്ട് ബാറ്റിങ്ങ് രണ്ട് ടീമുകളും നടത്തിയത്. മുംബൈ ഉയർത്തിയ...

ഐഎസ്‌എല്‍: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈ സിറ്റി എഫ് സി മൽസരം സമനിലയിൽ അവസാനിച്ചു

November 28, 2019 Foot Ball Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ ഇരുപത്തിഅഞ്ചാം    മത്സരത്തിൽ ഇന്നലെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈ സിറ്റി എഫ് സിയെ സമനിലയിൽ തളച്ചു. ഇരു ടീമുകളും...

ചെല്‍സി വലന്‍സിയ മത്സരം സമനിലയിൽ

November 28, 2019 Foot Ball Top News 0 Comments

ചാംപ്യന്‍സ് ലീഗിൽ ഇനങ്ങളെ നടന്ന ചെല്‍സി വലന്‍സിയ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. ഗ്രൂപ്പ്  എച്ച് മത്സരത്തിൽ നിലവിൽ...

വെസ്റ്റ് ഇൻഡീസ് അഫ്ഗാനിസ്ഥാൻ ഏക ടെസ്റ്റ്:  അഫ്ഗാൻ 187ന് ഓൾഔട്ട്

November 28, 2019 Cricket Top News 0 Comments

വെസ്റ്റ് ഇൻഡീസ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് പരമ്പരയിലെ ഏക ടെസ്റ്റ് മത്സരത്തിന് ഇന്നലെ തുടക്കമായി. ടോസ് നേടിയ വിൻഡീസ് ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ലഖ്‌നൗവിലെ ഏക്‌ന സ്‌റ്റേഡിയത്തില്‍  ആദ്യം ബാറ്റ് ചെയ്ത...

കാര്യവട്ടം ടി20:ഓൺലൈൻ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം മെഗാസ്റ്റാർ മമ്മൂട്ടി നിർവഹിച്ചു

November 28, 2019 Cricket Top News 0 Comments

വെസ്റ്റ്ഇൻഡീസിൻറെ ഇന്ത്യൻ പര്യടനത്തിന് ഡിസംബർ ആറിന് തുടക്കമാകും.മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. ഇതിൽ രണ്ടാം ടി20 തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആണ്...

ചാമ്ബ്യന്‍സ് ലീഗ്: ഡോര്‍ട്മുണ്ടിനെതിരെ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം

November 28, 2019 Foot Ball Top News 0 Comments

ചാമ്ബ്യന്‍സ് ലീഗിൽ ഇന്ന് നടന്ന ബാഴ്സലോണ ഡോര്‍ട്മുണ്ട് മത്സരത്തിൽ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സലോണ വിജയിച്ചത്. ചാമ്പ്യൻസ് ലീഗിലെ നോക്കൗട്ട് ഘട്ടത്തിലെത്തിയ  ബാഴ്‌സലോണ തകർപ്പൻ...

ഐഎസ്‌എല്‍: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈ സിറ്റി എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

November 27, 2019 Foot Ball Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ ഇരുപത്തിഅഞ്ചാം    മത്സരത്തിൽ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈ സിറ്റി എഫ് സിയെ നേരിടും. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ്...

ഐഎസ്‌എല്‍: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈ സിറ്റി എഫ് സിയെ നേരിടും

November 27, 2019 Foot Ball Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ ഇരുപത്തിഅഞ്ചാം    മത്സരത്തിൽ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈ സിറ്റി എഫ് സിയെ നേരിടും . രണ്ട് ടീമുകളുടെയും...