ദക്ഷിണേഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍ വനിത ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു

December 1, 2019 Foot Ball Top News 0 Comments

ദക്ഷിണേഷ്യന്‍ ഗെയിംസിലേക്ക് പങ്കെടുക്കാനുള്ള 20 അംഗ ഇന്ത്യന്‍ വനിത ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഗോൾകീപ്പർമാരും,ആറ് പ്രതിരോധക്കാരും,അഞ്ച് മിഡ് ഫിൽഡേഴ്‌സും ടീമിലുണ്ട്. നേപ്പാളിൽ വെച്ചാണ് മൽസരം നടക്കുക.മെയ്മോള്‍ റോക്കി...

രണ്ടാം ടെസ്റ്റ്: ഇംഗ്ലണ്ട് പൊരുതുന്നു

December 1, 2019 Cricket Top News 0 Comments

ന്യൂസിലൻഡ് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാംടെസ്റ്റിൽ ഇംഗ്ളണ്ട് പൊരുതുന്നു. ഒന്നാം ഇന്നിങ്ങ്സിൽ അവർക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. മൂന്നാം ദിവസം അവസാനിച്ചപ്പോൾ  അവർ 269-5 എന്ന നിലയിലാണ്.114 റൺസുമായി...

ഐഎസ്‌എല്‍: എടികെ-മുംബൈ മത്സരം സമനിലയിൽ അവസാനിച്ചു

December 1, 2019 Foot Ball Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിൽ ഇന്നലെ നടന്ന എടികെ- മുംബൈ മത്സരം സമനിലയിൽ അവസാനിച്ചു. എടികെയുടെ ഹോം ഗ്രൗണ്ടിൽ ഇ ന്നലെ നടന്ന മത്സരത്തിൽ രണ്ട്...

സയ്യിദ് മുഷ്താഖ് അലി: കർണാടക-തമിഴ്‌നാട് ഫൈനൽ മത്സരം ഇന്ന്

December 1, 2019 Cricket Top News 0 Comments

സൂററ്റ് : സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിലെ ഫൈനൽ മത്സരം ഇന്ന് നടക്കും. ഇന്ന് രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ...

സ്റ്റാര്‍ക്ക് എറിഞ്ഞിട്ടു: രണ്ടാം ടെസ്റ്റിൽ പാകിസ്ഥാൻ പരുങ്ങലിൽ

December 1, 2019 Cricket Top News 0 Comments

പാകിസ്ഥാൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയ പിടിമുറുക്കുന്നു. ഒന്നാം ഇന്നിങ്ങ്‌സിൽ കൂറ്റൻ സ്‌കോർ നേടിയ ഓസ്‌ട്രേലിയക്കെതിരെ ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ താഴ്ന്നടിയുകയാണ്. അവർക്ക് ആറ് വിക്കറ്റ്...

ഐ ലീഗ്: ആദ്യ കളിയിൽ ഗോകുലത്തിന് തകർപ്പൻ ജയം

December 1, 2019 Foot Ball Top News 0 Comments

കോഴിക്കോട്:അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഐ-ലീഗിന്റെ പുതിയ സീസണ്‍ മത്സരങ്ങൾക്ക് ഇന്നലെ തുടക്കമായി. ഇന്നലെ നടന്ന മൽസരത്തിൽ ഗോകുലം തകർപ്പൻ ജയം സ്വന്തമാക്കി. ആദ്യ മത്സരത്തിൽ അവർ...

ഇംഗ്ലണ്ട് ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ്: തുടക്കം പിഴച്ച് ഇംഗ്ലണ്ട്

December 1, 2019 Cricket Top News 0 Comments

ന്യൂസിലൻഡ് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഒന്നാം ഇന്നിങ്ങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് ബാറ്റിങ്ങിൽ തകർച്ച. ആദ്യ രണ്ട് വിക്കറ്റുകൾ ഇംഗ്ലണ്ടിന് നഷ്ടമായി. രണ്ടാം ദിവസം കളി...

ഐഎസ്‌എല്‍: എടികെ മുംബൈ എഫ്‌സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

November 30, 2019 Foot Ball Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ ഇരുപത്തിയെട്ടാം മത്സരത്തിൽ ഇന്ന് എടികെ മുംബൈ എഫ്‌സിയെ നേരിടും. എടികെയുടെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30 ന് ആണ്...

ഐഎസ്‌എല്‍: എടികെ ഇന്ന് മുംബൈ എഫ്‌സിയെ നേരിടും

November 30, 2019 Foot Ball Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ ഇരുപത്തിയെട്ടാം മത്സരത്തിൽ ഇന്ന് എടികെ മുംബൈ എഫ്‌സിയെ നേരിടും. എടികെയുടെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30 ന് ആണ്...

പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരത്തിനുള്ള 16 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു 

November 30, 2019 Cricket Top News 0 Comments

ഡിസംബർ 11ന് ആരംഭിക്കുന്ന പാകിസ്ഥാൻ ശ്രീലങ്ക ടെസ്റ്റ് മത്സരത്തിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. രണ്ട് മത്സരങ്ങൾ ഉള്ള ടെസ്റ്റ് പരമ്പര പാകിസ്ഥാനിൽ വെച്ചാണ് നടക്കുന്നത്. ദിമുത് കരുണരത്ന നായകനായി...