ലിവര്‍പൂള്‍ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍

December 11, 2019 Foot Ball Top News 0 Comments

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന  സാല്‍സ്ബര്‍ഗ്-ലിവര്‍പൂള്‍ മൽസരത്തിൽ വിജയിച്ചതോടെ ലിവർപൂൾ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇന്നലെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്.ഗ്രൂപ്പ് ഇയിൽ ആറ്...

രഞ്ജി ട്രോഫി: കേരളത്തിന് കൂറ്റൻ സ്‌കോർ

December 11, 2019 Cricket Top News 0 Comments

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഡൽഹിക്കെതിരെ കേരളത്തിന് കൂറ്റൻ സ്‌കോർ. രണ്ടാം ദിവസവും പൂർണമായി ഇന്ത്യക്ക് സ്വന്തമായിരുന്നു. കേരളം ഒന്നാം ഇന്നിങ്ങ്‌സ്  525/9 ഡിക്ളയേഡ് ചെയ്തു. മറുപടി ബാറ്റിങ് ആരംഭിച്ച...

ഇന്ത്യ വിൻഡീസ് മൂന്നാം ടി20 ഇന്ന്

December 11, 2019 Cricket Top News 0 Comments

മുംബൈ: വിൻഡീസിൻറെ  ഇന്ത്യൻ പര്യടനത്തിലെ ടി20 പരമ്പരയിലെ  അവസാന മത്സരം ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും. രണ്ട് ടീമുകൾക്കും ഇന്നത്തെ മൽസരം നിർണായകമാണ്. രണ്ട് ടീമുകളും ഓരോ...

പാകിസ്ഥാൻ ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

December 11, 2019 Cricket Top News 0 Comments

പാകിസ്ഥാൻ ശ്രീലങ്ക ടെസ്റ്റ്മത്സരങ്ങൾക്ക് ഇന്ന് റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടക്കമാകും. 10 വർഷങ്ങൾക്ക് ശേഷമാണ് പാകിസ്ഥാനിൽ ടെസ്റ്റ് ക്രിക്കറ്റ് മത്സരം നടക്കുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങൾ ആണ് ഈ...

ഇന്റര്‍ മിലാന്‍ ബാഴ്‌സലോണയോട് തോറ്റു: ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്

December 11, 2019 Foot Ball Top News 0 Comments

ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടന്ന ബാഴ്‌സലോണ ഇന്റർ മിലാൻ മൽസരത്തിൽ ബാഴ്‌സലോണയ്ക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്‌സ വിജയിച്ചത്. നിർണായക മത്സരത്തിൽ തോറ്റ ഇന്റർ മിലാൻ ചാമ്പ്യൻസ്...

റോമയുടെ രണ്ട് പ്രധാന താരങ്ങള്‍ക്ക് പരിക്ക്

December 11, 2019 Foot Ball Top News 0 Comments

റോമയുടെ രണ്ട് പ്രധാന താരങ്ങളായ ലൊറെന്‍സോയ്ക്കും,  ക്രിസ് സ്മാളിംഗിനുമാണ് പരിക്ക് പറ്റിയത്. റോമയ്ക്ക വേണ്ടി സിരിഎ യിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങൾക്കാണ് പരിക്ക് പറ്റിയത്. മധ്യനിര താരം...

സാഫ് ഗെയിംസ്: 312 മെഡലുകളുമായി റെക്കോഡ് നേട്ടം സ്വന്തമാക്കി ഇന്ത്യ

December 11, 2019 Top News 0 Comments

കാഠ്‌മണ്ഡു: കാഠ്‌മണ്ഡുവില നടന്ന സാഫ് ഗെയിംസിന് ഇന്നലെ അവസാനമായി. റെക്കോഡ് മെഡലുകൾ സ്വന്തമാക്കിയാണ് ഇന്ത്യ പടിയിറങ്ങിയത്. 13-ാമത് ദക്ഷിണേഷ്യന്‍ ഗെയിംസിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ നേട്ടത്തിനാണ് കാഠ്‌മണ്ഡു...

നാല് വർഷം വിലക്ക്: നടപടിക്കെതിരെ പ്രതിഷേധവുമായി റഷ്യ

December 10, 2019 Top News 0 Comments

ആന്റി-ഡോപ്പിംഗ് ഏജൻസി(വാഡ) റഷ്യയെ കായികരംഗത്ത് നിന്ന് നാല് വർഷത്തേക്ക് വിലക്കിയതിനെതിരെ പ്രതിഷേധവുമായി റഷ്യ രംഗത്തെത്തി. ഉത്തേജക മരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയതിനാണ് റഷ്യയെ വിലക്കിയത്....

ഏകദിന പരമ്പരയിലും ധവാൻ കളിക്കില്ല : സഞ്ജുവിന് സാധ്യത

December 10, 2019 Cricket Top News 0 Comments

ഇന്ത്യ വിൻഡീസ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഡിസംബർ ആറിന് ആണ് തുടക്കമായത്. ടീമിൽ ഇടം നേടിയ ധവാന് പരിക്ക് മൂലം പുറത്താകേണ്ടി വന്നു. എന്നാൽ ടി20 പരമ്പരയ്ക്ക് ശേഷമുള്ള ഏകദിന...

രഞ്ജി ട്രോഫി:ആദ്യ ദിനം ഡൽഹിക്കെതിരെ കേരളം ശക്തമായ നിലയിൽ

December 10, 2019 Cricket Top News 0 Comments

ഇന്ത്യയിലെ ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരമായ രഞ്ജി ട്രോഫി ടെസ്റ്റ് മത്സരങ്ങൾക്ക് ഇന്നലെ തുടക്കമായി. നാല് ഗ്രൂപ്പുകളിലായി പത്ത് കളികളാണ് ഇന്നലെ തുടങ്ങിയത്. ആദ്യ മത്സരത്തിൽ ഡൽഹിക്കെതിരെ...