ശ്രീലങ്ക പാകിസ്ഥാൻ ടെസ്റ്റ്: നാലാം ദിനവും മഴയിൽ

December 15, 2019 Cricket Top News 0 Comments

പത്ത് വർഷങ്ങൾക്ക് ശേഷം പാകിസ്ഥാനിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ മഴയാണ് കളിക്കുന്നത്. നാലാം ദിവസവും മഴ മൂലം കളി ഇന്ന് തുടങ്ങിയതുപോലും ഇല്ല. മൂന്നാം ദിനകുറച്ച് ഓവറുകൾ എറിയാൻ...

ഇന്ത്യ വിൻഡീസ് ഒന്നാം ഏകദിനം ഇന്ന് ചെന്നൈയിൽ

December 15, 2019 Cricket Top News 0 Comments

ചെന്നൈ: വിൻഡീസിൻറെ ഇന്ത്യൻ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയ്ക്ക് ഇന്ന് ചെന്നൈയിൽ തുടക്കമാകും. ടി20 പരമ്പര ജയിച്ച ഇന്ത്യ ഏകദിന പരമ്പരയും സ്വന്തമാക്കാൻ...

പെര്‍ത്ത് ടെസ്റ്റ്: ന്യൂസിലൻഡ് പരാജയത്തിലേക്ക്

December 15, 2019 Cricket Top News 0 Comments

പെർത്ത്: ന്യൂസിലൻഡിൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ന്യൂസിലൻഡ് പരാജയത്തിലേക്ക്. രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് ആറ് വിക്കറ്റ് നഷ്ടമായെങ്കിലും കൂറ്റൻ ലീഡ് ആണ് നേടിയിരിക്കുന്നത്. ഇതുവരെ...

ഐഎസ്എൽ: എടികെയെ തോൽപ്പിച്ച് എഫ് സി ഗോവ ഒന്നാമത്

December 15, 2019 Foot Ball Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിൽ ഇന്നലെ നടന്ന എഫ് സി ഗോവ എടികെ മത്സരത്തിൽ ഗോവയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എഫ് സി ഗോവ...

ഇന്ന് ഗീത ഫൊഗാട്ട് ജന്മദിനം

December 15, 2019 Top News 0 Comments

ഭാരതത്തിനു വേണ്ടി ഗുസ്തിയിൽ സ്വർണം നേടുന്ന ആദ്യ വനിതയായ ഇന്ത്യൻ ഗുസ്തി താരമാണ് ഗീത ഫൊഗാട്ട്. 2010 കോമൺവെൽത്ത് ഗെയിംസിൽ 55 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സ്വർണ മെഡൽ...

ദക്ഷിണാഫ്രിക്കയുടെ പുതിയ മുഖ്യ പരിശീലകനായി മാര്‍ക്ക് ബൗച്ചറെ നിയമിച്ചു

December 15, 2019 Cricket Top News 0 Comments

ദദക്ഷിണാഫ്രിക്കയുടെ മുഖ്യപരിശീലകനായി മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മാര്‍ക്ക് ബൗച്ചറെ നിയമിച്ചു. തുടർച്ചയായി ടീം പരാജയപ്പെടുന്നത് കണക്കിലെടുത്താണ് പുതിയ പരിശീലകനെ നിയമിച്ചത്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഡയറക്ടറായ ഗ്രെയിം സ്മിത്താണ്...

ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ വാറ്റ്‌ഫോര്‍ഡിനെതിരെ ലി​വ​ര്‍​പൂ​ളിന് ജയം

December 15, 2019 Foot Ball Top News 0 Comments

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഇന്നലെ നടന്ന വാറ്റ്‌ഫോര്‍-ലിവർപൂൾ മൽസരത്തിൽ ലിവർപൂളിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവർപൂൾ വിജയിച്ചത്. മു​ഹ​മ്മ​ദ്​ സ​ലാ​ഹി​​ൻറെ ഇരട്ട ഗോളിലാണ് ലിവർപൂൾ വിജയം...

ഐഎസ്എൽ:എടികെ, എഫ് സി ഗോവ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

December 14, 2019 Foot Ball Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ മുപ്പത്തിയെട്ടാം മത്സരത്തിൽ എടികെ-എഫ് സി ഗോവ പോരാട്ടം നടക്കും. ശക്തമായ രണ്ട് ടീമുകൾ ആണ് ഇന്ന് ഏറ്റുമുട്ടുന്നത്. രണ്ട് ടീമുകളുടെയും...

ഐഎസ്എൽ: ഇന്ന് എടികെ-എഫ് സി ഗോവ പോരാട്ടം

December 14, 2019 Foot Ball Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ മുപ്പത്തിയെട്ടാം മത്സരത്തിൽ എടികെ-എഫ് സി ഗോവ പോരാട്ടം നടക്കും. ശക്തമായ രണ്ട് ടീമുകൾ ആണ് ഇന്ന് ഏറ്റുമുട്ടുന്നത്. രണ്ട് ടീമുകളുടെയും...

ഇംഗ്ലണ്ട്ദ ക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു  

December 14, 2019 Cricket Top News 0 Comments

ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഡിസംബർ 26ന് തുടക്കമാകും. പരമ്പരയിലെ ടി20 , ഏകദിന മത്സരങ്ങൾക്കുള്ള ഇംഗ്ളണ്ട് ടീമിനെ പ്രഖ്യാപിച്ചു. അടുത്ത വര്ഷം ഫെബ്രുവരിയിൽ ആണ് ഏകദിന-ടി20 മത്സരങ്ങൾ ആരംഭിക്കുന്നത്...