പാകിസ്ഥാൻ ശ്രീലങ്ക രണ്ടാം ടെസ്റ്റ് മൽസരം ഇന്ന് ആരംഭിക്കും

December 19, 2019 Cricket Top News 0 Comments

പത്ത് വർഷങ്ങൾക്ക് ശേഷം പാകിസ്ഥാനിൽ നടക്കുന്ന ടെസ്റ്റ്പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് തുടക്കമാകും. ഇന്ന് ഇന്ത്യൻ സമയം 10:30ന് ആണ് മൽസരം നടക്കുന്നത്. കറാച്ചി നാഷണൽ സ്റ്റേഡിയത്തിലാണ് മൽസരം...

2020 ഐപിഎല്‍ സീസണിലേക്കുള്ള താരലേലം ഇന്ന് കൊൽക്കത്തയിൽ നടക്കും

December 19, 2019 Cricket Top News 0 Comments

ഐ.സി.സി അംഗീകരിച്ച ,ബി.സി.സി.ഐ.ക്കു കീഴിൽ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് പരമ്പരയായ ഇന്ത്യൻ പ്രീമിയർ ലീഗിൻറെ അടുത്ത സീസണിലേക്കുള്ള താരലേലം ഇന്ന് നടക്കും. വിദേശരാജ്യങ്ങളിൽ നിന്നടക്കം 300 ഇലേറെ കളിക്കാരാണ്...

രണ്ടാം ഏകദിനം: വിൻഡീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം

December 19, 2019 Cricket Top News 0 Comments

വിശാഖപട്ടണം: ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മൽസരത്തിൽ ഇന്ത്യക്ക് വമ്പൻ ജയം. വിൻഡീസിനെ 107 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. മൂന്ന് മൽസരങ്ങൾ ഉള്ള പരമ്പരയിൽ ഓരോ ജയം...

എല്‍-ക്ലാസിക്കോ ഗോൾ രഹിത സമനിലയില്‍ അവസാനിച്ചു

December 19, 2019 Foot Ball Top News 0 Comments

ഇന്ന് നടന്ന ആദ്യ എല്‍-ക്ലാസിക്കോ മൽസരം സമനിലയിൽ അവസാനിച്ചു. ബാഴ്സലോണ-റയല്‍ മാഡ്രിഡ് മത്സരം  ഗോൾ രഹിത സമനിലയിൽ ആണ് അവസാനിച്ചത്. മികച്ച സേവുകൾ പിറന്ന മത്സരത്തിൽ രണ്ട് ടീമുകളുടെയും...

ഐഎസ്എൽ: നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച് ബംഗളൂരു എഫ് സി ഒന്നാം സ്ഥാനത്ത്

December 19, 2019 Foot Ball Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിൽ ഇന്നലെ നടന്ന നോര്‍ത്ത് ഈസ്റ്റ് യുണൈഡ് ബെംഗളൂരു എഫ് സി മത്സരത്തിൽ ബെംഗളൂരു എഫ് സിക്ക് ജയം. എതിരില്ലാത്ത രണ്ട്...

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ബംഗാൾ ലീഡിലേക്ക്

December 19, 2019 Cricket Top News 0 Comments

തിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ രണ്ടാം മത്സരത്തിൽ ബംഗാൾ ലീഡിലേക്ക്. കേരളത്തിൻറെ ഒന്നാം ഇന്നിങ്ങ്‌സ് 239 റൺസിൽ അവസാനിച്ചിരുന്നു. ഒന്നാം ഇന്നിങ്ങ്‌സ് ആരംഭിച്ച ബംഗാളിന് ആറ് വിക്കറ്റ് നഷ്ടമായി....

ആടിതിമിർത്ത് ഇന്ത്യ: രണ്ടാം ഏകദിനത്തിൽ വിൻഡീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ

December 18, 2019 Cricket Top News 0 Comments

വിശാഖപട്ടണം: ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മൽസരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. ഇന്ത്യൻ ബാറ്സ്മനാമാർ തകർത്താടിയ  മൽസരത്തിൽ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 387...

ഐഎസ്എൽ: നോര്‍ത്ത് ഈസ്റ്റ് യുണൈഡ് ബെംഗളൂരു എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

December 18, 2019 Foot Ball Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ നാൽപ്പതാം മത്സരത്തിൽ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈഡ് ബെംഗളൂരു എഫ് സിയെ നേരിടും. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് ഇന്ന്...

രണ്ടാം ഏകദിനം: വിൻഡീസിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

December 18, 2019 Cricket Top News 0 Comments

വിശാഖപട്ടണം: ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മൽസരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ടോസ് നേടിയ വിൻഡീസ് ബൗളിങ്‌ തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ഓപ്പണർമാർ മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്....

രഞ്ജി ട്രോഫി: കേരളത്തിന് ബാറ്റിങ്ങ് തകർച്ച, സഞ്ജുവിന് സെഞ്ചുറി

December 18, 2019 Cricket Top News 0 Comments

തിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ രണ്ടാം മത്സരത്തിന് ഇന്നലെ തുടക്കമായി. ബംഗാളിനെതിരെയാണ് രണ്ടാം മത്സരം. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ബാറ്റിങ്ങ് തകർച്ചയാണ് നേരിട്ടത്. സഞ്ജു സാംസൺ(116), റോബിൻ...