ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യയുടെ ഓസ്‌ട്രേലിയ ഏകദിന പാരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഏകദിന മത്സരങ്ങൾ ആണ് ഉള്ളത്. ലോകകപ്പിന് ശേഷം ഇന്ത്യയും ഓസ്‌ട്രേലിയയും നേർക്കുനേർ എത്തുന്നത് ഇതാദ്യമായാണ്. ശിഖർ ധവാൻ,...













































