പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ സിറ്റി ഷെഫീല്‍ഡ് യുണൈറ്റഡിനെ തോൽപ്പിച്ചു
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മാഞ്ചസ്റ്റർ സിറ്റി ഷെഫീല്‍ഡ് യുണൈറ്റഡ് മത്സരത്തിൽ മാഞ്ചസ്റ്റർ ഷെഫീല്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. തികച്ചും ഏകപക്ഷീയമായ മത്സരമാണ് ഇന്നലെ നടന്നത്. തകർപ്പൻ...













































