ഐഎസഎൽ: എ ടി കെ -മുംബൈ സിറ്റി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ അമ്പത്തിയൊന്നാം മത്സരത്തിൽ ഇന്ന് എ ടി കെ മുംബൈ സിറ്റിയെ നേരിടും.രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. വിക്ടർ എടികെ...













































