രഞ്ജി ട്രോഫി : കേരളത്തിനെതിരെ വിദർഭ പൊരുതുന്നു

February 4, 2020 Cricket Top News 0 Comments

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ബാറ്റിങ്ങ് ആരംഭിച്ച വിദർഭയ്ക്ക് ബാറ്റിങ്ങ് തകർച്ച. അവർക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 198/5 എന്ന നിലയിൽ ആണ്. ടോസ്...

ഇന്ത്യയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ നിന്ന് കെയ്ൻ വില്യംസൺ പുറത്ത്

February 4, 2020 Cricket Top News 0 Comments

രോഹിത് ശർമ്മയ്ക്ക് പിന്നാലെ ന്യൂസിലൻഡ് നായകൻ കെയിൻ വില്യംസണും  ഏകദിന പരമ്പരയിൽ നിന്ന് പുറത്തായി. പരിക്ക് മൂലമാണ് താരം പുറത്തായത്. തോളിന് പരിക്കുള്ള വില്ല്യംസൺ അവസാന രണ്ട് ടി20...

രഞ്ജി ട്രോഫി : വിദർഭയ്ക്ക് രണ്ട് വിക്കറ്റ് നഷ്ട്ടമായി

February 4, 2020 Cricket Top News 0 Comments

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ബാറ്റിങ്ങ് ആരംഭിച്ച വൈദർഭയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവര കിട്ടുമ്പോൾ അവർ 35/2 എന്ന നിലയിൽ. ടോസ് നേടിയ കേരളം ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു....

ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയ്ക്കുള്ള 16 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

February 4, 2020 Cricket Top News 0 Comments

ഫെബ്രുവരി 21ണ് ആരംഭിക്കുന്ന ഇന്ത്യ ന്യൂസിലൻഡ് ടെസ്റ്റ് പാരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കാൻ താമസിക്കുന്നതിൽ പലരു പ്രതികരിച്ചിരുന്നു....

വിരാട് കോഹ്‌ലിയാണ് തൻറെ എക്കാലത്തേയും പ്രിയപ്പെട്ട ഇന്ത്യന്‍ താരമെന്ന് ഗിബ്‌സ്

February 4, 2020 Cricket Top News 0 Comments

തൻറെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം ഹെര്‍ഷല്‍ ഗിബ്‌സ്. ട്വിറ്ററില്‍ ആരാധകരുമായുള്ള സംവാദത്തിനിടെയാണ് ഗിബ്‌സ് തൻറെ ഇഷ്ട്ടം തുറന്ന് പറഞ്ഞത്....

ടാറ്റ മഹാരാഷ്ട്ര ഓപ്പൺ : രാംകുമാര്‍ രാമനാഥന്‍ പുറത്ത്

February 4, 2020 Tennis Top News 0 Comments

ടാറ്റ മഹാരാഷ്ട്ര ഓപ്പണിൽ നിന്ന് ഇന്ത്യൻ താരം രാംകുമാര്‍ രാമനാഥന്‍ പുറത്തായി. ഇന്നലെ നടന്ന മത്സരത്തിൽ ഇറ്റാലിയന്‍ താരമായ സാല്‍വതോര്‍ കരൂസോയോട് ആണ് തോറ്റത്. റാങ്കിങ്ങിൽ വളരെ മുമ്പിൽ...

രണ്ടാം ജയം തേടി കേരളം ഇന്ന് രഞ്ജിയിൽ വിദർഭയെ നേരിടും

February 4, 2020 Cricket Top News 0 Comments

തുടർ തോൽവിയുമായി കേരളം ഇന്ന് രഞ്ജിയിൽ വിദർഭയെ നേരിടും. നാ​​​ഗ്പു​​​ര്‍ ഇന്ന് രാവിലെ 9:30ന് ആണ് മൽസരം ആരംഭിക്കുന്നത്. രഞ്ജിയിൽ ഒരു ജയം മാത്രമുള്ള കേരളം ഇന്ന് രണ്ടാം...

നെയ്മറിനു പരിക്ക്: അടുത്ത മൽസരം നഷ്ടമായേക്കും

February 4, 2020 Foot Ball Top News 0 Comments

പിഎസ്ജിയുടെ ബ്രസീൽ സൂപ്പർ താരം നെയ്മർ അടുത്ത മത്സരത്തിൽ കളിച്ചേക്കില്ല. പിഎസ്ജിയുടെ അടുത്ത മൽസരം നാന്‍റസിനെതിരെയാണ്. പരിക്ക് കാരണം താരം അടുത്ത മത്സരത്തിൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ രണ്ട്...

ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ആദ്യ ഏകദിനം ഇന്ന്

February 4, 2020 Cricket Top News 0 Comments

ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ആദ്യ ഏകദിനം ഇന്ന് കേപ് ടൗണിൽ ഇന്ത്യൻ സമയം വൈകുന്നേരം 4:30ന് ആരംഭിക്കും. ടെസ്റ്റ് പരമ്പര നേടിയ ഇംഗ്ലണ്ട്...

അണ്ടർ 19 : ഇന്ത്യ പാകിസ്ഥാൻ ആദ്യ സെമി ഇന്ന്

February 4, 2020 Cricket Top News 0 Comments

അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ആദ്യ സെമി ഫൈനൽ മൽസരം ഇന്ന് നടക്കും. ഇന്ത്യ പാകിസ്ഥാനെ ആണ് ആദ്യ സെമിയിൽ നേരിടുന്നത്. ആവേശം നിറഞ്ഞ മത്സരമാകും ഇന്ന്...