ഐപിഎൽ 2023: ആർസിബിയെ തോൽപ്പിച്ച് കെകെആർ വിജയവഴിയിലേക്ക് മടങ്ങി
ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത ആർസിബിയെ തോൽപ്പിച്ചു. ജയത്തോടെ തോൽവിയിൽ പതറുകയായിരുന്ന കൊൽക്കത്ത വിജയ വഴിയിലേക്ക് തിരികെയെത്തി. 21 റൺസിനായിരുന്നു വിജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ)...













































