ഗോവയുടെ ആര്യവ് ഡ കോസ്റ്റയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പരിശീലനത്തിനുള്ള അവസരം
അഭിമാന നിമിഷത്തിൽ, പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനത്തിനുള്ള അവസരം ആര്യവ് ഡ കോസ്റ്റ സ്വന്തമാക്കി. എഫ്സി ഗോവയുടെ ലീഗ് ജേതാക്കളായ അണ്ടർ13 ടീമിലെ കളിക്കാരനായ ആര്യവ്...













































