ഐപിഎൽ : ടോസ് നേടിയ ആർഅർ ബൗളിംഗ് തെരഞ്ഞെടുത്തു, ആർആർ ടീമിൽ ബോൾട്ട് ഇടം നേടി
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസും കൊൽക്കത്തയും തമ്മിൽ ഏറ്റുമുട്ടും . ഈ സുപ്രധാന ഏറ്റുമുട്ടലിൽ ആർആർ ടോസ് നേടി, സാംസൺ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. റൂട്ടിനെ ടീമിൽ നിലനിർത്തിയ റോയൽസിനായി ബോൾട്ട് ടീമിലേക്ക് വരുന്നു.
രാജസ്ഥാൻ (പ്ലേയിംഗ് ഇലവൻ) – ജോസ് ബട്ട്‌ലർ, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, ജോ റൂട്ട്, ധ്രുവ് ജൂറൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട് (കുൽദീപ് യാദവിന് വേണ്ടി), സന്ദീപ് ശർമ, കെഎം ആസിഫ്, യുസ്വേന്ദ്ര ചാഹൽ.
രാജസ്ഥാൻ നോമിനേറ്റ് ചെയ്ത ഇംപാക്ട് പ്ലെയർമാർ – ഡോണോവൻ ഫെരേര, ദേവദത്ത് പടിക്കൽ, റിയാൻ പരാഗ്, മുരുകൻ അശ്വിൻ, നവ്ദീപ് സൈനി.
കൊൽക്കത്ത (പ്ലേയിംഗ് ഇലവൻ) – റഹ്മാനുള്ള ഗുർബാസ്, ജേസൺ റോയ്, വെങ്കിടേഷ് അയ്യർ, നിതീഷ് റാണ , ആന്ദ്രെ റസൽ, റിങ്കു സിംഗ്, സുനിൽ നരെയ്ൻ, ഷാർദുൽ താക്കൂർ, അനുകുൽ റോയ്, ഹർഷിത് റാണ, വരുൺ ചക്കരവർത്തി.
കൊൽക്കത്ത നോമിനേറ്റ് ചെയ്ത ഇംപാക്ട് പ്ലെയർമാർ – സുയാഷ് ശർമ്മ, വൈഭവ് അറോറ, നാരായൺ ജഗദീശൻ, ഉമേഷ് യാദവ്, ലോക്കി ഫെർഗൂസൺ.