ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പ്: ജപ്പാനെ തകർത്ത് ഇന്ത്യ അപരാജിത കുതിപ്പ് തുടരുന്നു
ബുധനാഴ്ച നടന്ന ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പിൽ 62-17ന് ജപ്പാനെ തോൽപ്പിച്ച് ഇന്ത്യൻ പുരുഷ കബഡി ടീം തുടർച്ചയായ മൂന്നാം വിജയം രേഖപ്പെടുത്തി. ചൊവ്വാഴ്ച കൊറിയയ്ക്കെതിരെ മികച്ച അരങ്ങേറ്റം...













































