ദി ഹൺഡ്രഡ് ടൂർണമെന്റിൽ നിന്നും പുറത്തായി ലിയാം ലിവിംഗ്സ്റ്റൺ

കണങ്കാലിന് പരിക്കേറ്റ ഇംഗ്ലീഷ് ബാറ്റർ ലിയാം ലിവിംഗ്സ്റ്റൺ ദി ഹൺഡ്രഡ് ടൂർണമെന്റിൽ നിന്നും പുറത്തായി. ആഗസ്റ്റ് 28 ന് മാഞ്ചസ്റ്റർ ഒറിജിനൽസിനെതിരെയും ഓഗസ്റ്റ് 30 ന് ലണ്ടൻ സ്പിരിറ്റിനെതിരെയും...

ബിബിഎല്ലിനായുള്ള ആദ്യഘട്ട ഡ്രാഫ്റ്റ് പൂർത്തിയായി; ലിയാം ലിവിംഗ്സ്റ്റണെ സ്വന്തമാക്കി മെൽബൺ റെനഗേഡ്‌സ്

ബിഗ് ബാഷ് ലീഗിനായുള്ള ആദ്യഘട്ട ഡ്രാഫ്റ്റ് പൂർത്തിയായപ്പോൾ ഇംഗ്ലണ്ട് ബാറ്റർ ലിയാം ലിവിംഗ്സ്റ്റണെ സ്വന്തമാക്കി മെൽബൺ റെനഗേഡ്‌സ്. ലിവിംഗ്സ്റ്റണിനെ കൂടാതെ റാഷിദ് ഖാൻ, ട്രെന്റ് ബോൾട്ട്, ഷദാബ് ഖാൻ...

വിക്കറ്റുവേട്ടയിൽ ഓസ്ട്രേലിയൻ ഇതിഹാസം മഗ്രാത്തിനെ മറികടന്ന് ജെയിംസ്‌ ആന്‍ഡേഴ്‌സൺ

ഓസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തിനെയും മറികടന്ന് ഇംഗ്ലണ്ട് താരം ജെയിംസ്‌ ആന്‍ഡേഴ്‌സന്റെ മുന്നേറ്റം. ഇക്കാലത്തിനിടയ്ക്ക് നിരവധി ബൗളിങ് റെക്കോഡുകളും തിരുത്തിക്കുറിച്ച താരം ഇപ്പോഴിതാ മറ്റൊരു റെക്കോഡ് നേട്ടം കൂടി...

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നൂറാം മത്സരത്തിന് കോലിയിറങ്ങുന്നു

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നൂറാം മത്സരത്തിനൊരുങ്ങി ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോലി. ഏഷ്യാകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെ നേരിടാനൊരുങ്ങുമ്പോള്‍ ആരാധകരുടെ ശ്രദ്ധ മുഴുവനും കോലിയിലാണ്. അതിനിടയിലാണ് നിർണായകമായ പോരാട്ടത്തിന്...

ഏഷ്യാ കപ്പ് 2022: പാകിസ്ഥാനെ ബാറ്റിംഗിനയച്ച് ടോസ് നേടിയ ഇന്ത്യ

ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്ഥാനെ ബാറ്റിംഗിനയച്ച് ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ഇല്ല....

ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ദുബായില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു

കോവിഡ് ഭേദമായ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ദുബായില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ നിര്‍ണായക മത്സരത്തിനു മുമ്പ് ദ്രാവിഡ് ടീമിനൊപ്പം ചേര്‍ന്നത് ഇന്ത്യൻ...

ഏഷ്യാ കപ്പ് 2022: പാകിസ്ഥാനെതിരായ ടീം ഇങ്ങനെയായിരിക്കണമെന്ന് വസീം ജാഫർ

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ദുബായ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നാളെ ഏറ്റുമുട്ടാനിരിക്കുന്നതിനു മുമ്പ് ഇന്ത്യയുടെ മികച്ച പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുൻ ടെസ്റ്റ് ഓപ്പണർ വസീം ജാഫർ. ജാഫർ ഇന്ത്യയുടെ...

ആദ്യ ടെസ്റ്റിന്റെ തോൽവിക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്, രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു

ആദ്യ ടെസ്റ്റിന്റെ തോൽവിക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്. മാഞ്ചസ്റ്ററിൽ നടന്ന രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ ഇന്നിംഗ്സിനും 85 റൺസിനും പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് പരമ്പരയിൽ ഒപ്പമെത്തിയിരിക്കുന്നത്. വിജയത്തിനു പുറമെ...

ഷഹീന്‍ അഫ്രീദിയുണ്ടായിരുന്നെങ്കില്‍ കളി മാറിയേനെയെന്ന് ബാബർ അസം

ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ടീമില്‍ പേസ് ബോളര്‍ ഷഹീന്‍ അഫ്രീദിയുണ്ടായിരുന്നെങ്കില്‍ കളി മാറിയേനെയെന്ന് തറപ്പിച്ചു പറഞ്ഞ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ബാബര്‍ അസം. ഷഹീന്‍ ഞങ്ങളുടെ...

ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയെ തകർത്ത് അഫ്ഗാനിസ്ഥാൻ

ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയെ തകർത്ത് അഫ്ഗാനിസ്ഥാന് ആദ്യ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 106 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്താന്‍ വെറും 10.1 ഓവറില്‍ രണ്ട്...