ശാസ്‌ത്രി ചെയ്തത് ഇക്കുറി ഹാര്‍ദിക് പാണ്ഡ്യക്ക് കഴിയുമെന്ന് ഗാവസ്‌കര്‍
1985 ലോകകപ്പിൽ ഇന്ത്യക്കായി രവി ശാസ്‌ത്രി ചെയ്തത് ഇക്കുറി ടി20 ലോകകപ്പിൽ ഹാര്‍ദിക് പാണ്ഡ്യക്ക് കഴിയുമെന്ന പ്രവചനവുമായി സുനില്‍ ഗാവസ്‌കര്‍. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാവും കങ്കാരുക്കളുടെ നാട്ടില്‍ ഇന്ത്യയുടെ...













































