ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് മുന്നിൽ 250 റണ്‍സിന്റെ വിജയലക്ഷ്യം ഉയർത്തി ദക്ഷിണാഫ്രിക്ക

ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് മുന്നിൽ 250 റണ്‍സിന്റെ വിജയലക്ഷ്യം ഉയർത്തി ദക്ഷിണാഫ്രിക്ക. ലഖ്‌നൗ ഏകനാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ഹെന്റിച്ച് ക്ലാസന്‍ (74*), ഡേവിഡ്...

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കായുള്ള ഡൽഹി ടീമിൽ ഇടംപിടിച്ച് ഇഷാന്ത് ശർമ്മ

ഒക്‌ടോബർ 11 ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി വരാനിരിക്കുന്ന പതിപ്പിനുള്ള ഡൽഹി ടീമിൽ ഇടംപിടിച്ച് വെറ്ററൻ ഇന്ത്യൻ പേസർ ഇഷാന്ത് ശർമ്മ. ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താൻ...

ദക്ഷിണാഫ്രിക്കക്കും തലവേദന, ടി20 ലോകകപ്പിൽ നിന്നും ഡ്വയിന്‍ പ്രിട്ടോറിയസ് പരിക്കേറ്റ് പുറത്ത്

ടി20 ലോകകപ്പിന് തയാറെടുക്കുന്ന ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി. ഓള്‍ റൗണ്ടര്‍ ഡ്വയിന്‍ പ്രിട്ടോറിയസ് പരിക്കേറ്റ് പുറത്തായെന്നതാണ് പ്രോട്ടീസ് ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്ത. ഇന്ന് തുടങ്ങിയ ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍...

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം മഴമൂലം വൈകുന്നു

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം മഴമൂലം വൈകുന്നു. ഒരു മണിക്ക് ഇടേണ്ടിയിരുന്ന ടോസ് 1.30 വരെ വൈകിപ്പിച്ചെങ്കിലും ഇതുവരെ ഇരു ക്യാപ്റ്റന്‍മാര്‍ക്കും മൈതാനത്തിറങ്ങാനായിട്ടില്ല. ടോസ് ഇടുന്നതിന് മിനുറ്റുകള്‍ മുമ്പ്...

ഇൻഡോറിൽ ആശ്വാസ ജയം നേടിയെടുത്ത് ദക്ഷിണാഫ്രിക്ക

ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയെ 49 റണ്‍സിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.3 ഓവറില്‍ 178 റണ്‍സിന്...

ടി20 ലോകകപ്പിനായുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിന്ന് ഹെറ്റ്‌മെയര്‍ പുറത്ത്, പകരം ഷംറ ബ്രൂക്‌സ്

വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനായുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിന്ന് വെടിക്കെട്ട് ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ പുറത്ത്. കൃത്യസമയത്ത് വിമാനത്തില്‍ കയറാത്തതിനെത്തുടര്‍ന്നാണ് ഹെറ്റ്‌മെയറെ ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പുറത്താക്കിയത്....

ലോകകപ്പില്‍ നിന്ന് പുറത്തായതില്‍ നിരാശ പങ്കുവെച്ച് ബുംറ

പരിക്കിനെത്തുടര്‍ന്ന് ടി20 ലോകകപ്പില്‍ നിന്ന് പുറത്തായതില്‍ നിരാശ പങ്കുവെച്ച് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര. ഇന്നലെയാണ് ബുമ്രക്ക് ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിനുപിന്നാലെ ഒരു കുറിപ്പുമായി...

രാജ്യാന്തര ടി20യില്‍ 2000 റണ്‍സ് നേടുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കൻ താരമായി ഡികോക്ക്

ദക്ഷിണാഫ്രിക്കയ്ക്കായി രാജ്യാന്തര ടി20യില്‍ 2000 റണ്‍സ് നേടുന്ന രണ്ടാമത്തെ മാത്രം താരമായി ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്ക്. ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ 36 റണ്‍സ് നേടിയപ്പോഴാണ് ഡികോക്ക് നാഴികക്കല്ല് പിന്നിട്ടത്....

അടിയുടെപൊടിപൂരം, മൂന്നാം ടി20യിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 228 റൺസ് വിജയലക്ഷ്യം

ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്കു മുന്നിൽ 228 റൺസിന്റെ വിജയലക്ഷ്യമുയർത്തി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടായി ക്രീസിലിറങ്ങിയ സന്ദർശകർ നിശ്ചിത 20 ഓവറിൽ റിലീ റോസോവിന്റെ സെഞ്ചുറിയുടെയും ക്വിന്റൺ...

ഓസ്ട്രേലിയയും ഇന്ത്യയുമാണ് ടി20 ലോകകപ്പില്‍ ഫേവറൈറ്റുകളെന്ന് ഇംഗ്ലണ്ട് താരം മൊയീൻ അലി

ആതിഥേയരും നിലവിലെ ചാമ്പ്യന്‍മാരുമായ ഓസ്ട്രേലിയയും ഇന്ത്യയുമാണ് ടി20 ലോകകപ്പില്‍ ഫേവറൈറ്റുകളെന്ന് ജോസ് ബട്‌ലറുടെ അഭാവത്തില്‍ പാക്കിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിനെ നയിക്കുന്ന മൊയീന്‍ അലി. പാക്കിസ്ഥാനെതിരായ ടി20 പരമ്പരയില്‍...