മൊറോക്കോയോടും തോറ്റു, അണ്ടർ 17 വനിത ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്ത്

October 15, 2022 Foot Ball Top News 0 Comments

അണ്ടർ 17 വനിത ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്ത്. രണ്ടാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങിയതോടെയാണ് ആതിഥേയരായ ഇന്ത്യ പുറത്താവുന്നത്. ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ മൊറോക്കോയാണ് ഇന്ത്യയെ...

ഐപിഎല്‍ സീസണിന് ആറു മാസം ശേഷിക്കേ പരിശീലനം പുനരാരംഭിച്ച് ധോണി

അടുത്ത ഐപിഎല്‍ സീസണിന് ആറു മാസം ശേഷിക്കേ പരിശീലനം പുനരാരംഭിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലെ നെറ്റ്‌സില്‍ ധോനി ബാറ്റിങ്...

പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിനായുള്ള പ്ലേയിംഗ് ഇലവന്‍ റെഡിയാണെന്ന് രോഹിത് ശർമ

ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് തന്‍റെ പ്ലേയിംഗ് ഇലവന്‍ ഇപ്പോഴേ റെഡിയാണെന്ന് വ്യക്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ആദ്യ...

ഏഷ്യാ കപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റില്‍ മുത്തമിട്ട് ഇന്ത്യ, ഫൈനലിൽ ലങ്കയ്ക്കെതിരെ 8 വിക്കറ്റ് ജയം

2022 ഏഷ്യാ കപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ശ്രീലങ്കയെ ഏട്ട് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ശ്രീലങ്ക ഉയര്‍ത്തിയ 66 റണ്‍സ് വിജയലക്ഷ്യം 8.3...

ക്യാപ്റ്റൻസി വിലക്കിൽ എന്ത് തീരുമാനമെടുത്താലും അംഗീകരിക്കാൻ തയാറാണെന്ന് വാർണർ

ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഎയുടെ പെരുമാറ്റച്ചട്ടത്തിൽ ഭേദഗതി നിർദ്ദേശിച്ചതിനെ തുടർന്ന് ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർക്കുണ്ടായിരുന്ന ക്യാപ്റ്റൻസി വിലക്ക് മാറും. 2018-ൽ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വാർണർ രാജ്യത്തെ...

ടി20 ലോകകപ്പിന് ശേഷം കോലിയും രോഹിത്തും വിരമിക്കുമെന്ന പ്രവചനവുമായി ശാസ്ത്രി

ഇന്ത്യയുടെ സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമ്മയും ടി20 ലോകകപ്പിന് ശേഷം രാജ്യാന്തര ടി20 ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന പ്രവചനവുമായി മുൻ പരിശീലകനും ഇതിഹാസ താരവുമായ രവി...

അന്താരാഷ്ട്ര ക്രിക്കറ്റിൽ 11,000 റൺസ് തികച്ച് പാക് നായകൻ ബാബർ അസം

അന്താരാഷ്ട്ര ക്രിക്കറ്റിൽ 11,000 റൺസ് തികച്ച് പാകിസ്ഥാൻ ടീം നായകൻ ബാബർ അസം. പാകിസ്ഥാനായി ഈനേട്ടം കൈവരിക്കുന്ന പതിനൊന്നാമത്തെ താരമാണ് ബാബർ. ജാവേദ് മിയാൻദാദ്, സയീദ് അൻവർ, സലീം...

ടി20 ലോകകപ്പിനുള്ള ടീമിൽ മാറ്റം വരുത്തി പാകിസ്ഥാൻ

ടി20 ലോകകപ്പിനുള്ള ടീമിൽ മാറ്റം വരുത്തി ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ. ഉസ്മാൻ ഖാദറിനെ റിസർവിലേക്ക് മാറ്റി പകരം ഫഖർ സമാനെ 15 അംഗ ടീമിലേക്ക് തെരഞ്ഞെടുത്തതാണ് പുതിയ...

പ്രഥമാ വനിതാ ഐപിഎല്ലിന് മാര്‍ച്ചില്‍ തുടക്കമായേക്കും

പ്രഥമാ വനിതാ ഐപിഎല്ലിന് മാര്‍ച്ചില്‍ തുടക്കമായേക്കും. അടുത്ത വര്‍ഷം ഫെബ്രുവരി ഒമ്പത് മുതല്‍ 26 വരെ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിന് ശേഷമായിരിക്കും വനിതാ ഐപിഎല്‍ തുടങ്ങുക....

ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റില്‍ ന്യൂസീലന്‍ഡിനെ തകര്‍ത്ത് പാകിസ്ഥാന് കിരീടം

ത്രിരാഷ്ട്ര ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആതിഥേയരായ ന്യൂസീലന്‍ഡിനെ തകര്‍ത്ത് കിരീടത്തില്‍ മുത്തമിട്ട് പാകിസ്ഥാന്‍. ന്യൂസീലന്‍ഡ്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ പങ്കെടുത്ത ത്രിരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് പാകിസ്ഥാന്‍...