ലേലത്തിൽ കണ്ണുടക്കുമോ? പാകിസ്ഥാൻ സൂപ്പർ ലീഗിൽ ജേസൺ റോയിയുടെ വെടിക്കെട്ട് ബാറ്റിംഗ്

February 8, 2022 Uncategorised 0 Comments

ഐപിഎൽ മെഗാ ലേലത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ജേസൺ റോയിയുടെ വെടിക്കെട്ട് ഇന്നിംഗ്‌സ്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലാണ് ഇംഗ്ലണ്ട് താരത്തിന്റെ മിന്നും പ്രകടനം. പാകിസ്ഥാൻ സൂപ്പർ ലീഗിൽ...

ഐഎസ്എല്ലിൽ ഇന്ന് കരുത്തൻമാർ നേർക്കുനേർ; ഹൈദരാബാദ് മോഹൻ ബഗാനെ നേരിടും

February 8, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നത്തെ മത്സരത്തിൽ കരുത്തൻമാരുടെ പോരാട്ടം. വൈകിട്ട് 7.30-ന് നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സി എടികെ മോഹൻ ബഗാനെ നേരിടും. നിലവിൽ 14 കളികളിൽ...

ഓസ്‌ട്രേലിയയുടെ പരിശീലകനാവാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി ഗില്ലസ്‌പി

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി മുൻ ഓസ്‌ട്രേലിയൻ പേസർ ജേസൺ ഗില്ലസ്‌പി. ജസ്റ്റിൻ ലാംഗറുടെ രാജിക്ക് പിന്നാലെ ഗില്ലസ്‌പി ടീമിന്റെ മുഖ്യ പരിശീലകനായി എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ്...

നാലാമനായി തുടരണം; പ്രീമിയർ ലീഗിൽ യുണൈറ്റഡ് ഇന്ന് ബേൺലിക്കെതിരെ ഇറങ്ങും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ബേൺലി എഫ്‌സിയെ നേരിടും. നാലാം സ്ഥാനം നിലനിർത്താനും എഫ്എ കപ്പിലെ അപ്രതീക്ഷിത തോൽവിയുടെ നിരാശ മറക്കാനും ചുവന്ന ചെകുത്താൻമാർക്ക് ഇന്ന്...

ടി20 ലോകകപ്പ്; ഇന്ത്യ-പാക് മത്സരത്തിനായുള്ള ടിക്കറ്റുകൾ വിറ്റുതീർന്നത് മിനിറ്റുകൾക്കുള്ളിൽ

വരുന്ന ഒക്‌ടോബറിൽ ഓസ്ട്രേലിയയിൽ ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ആവേശം കൊടിമുടികയറുകയാണ്. ടൂർണമെന്റിന് പകിട്ടേകാൻ ഇന്ത്യ, പാകിസ്ഥാൻ മത്സരവും ഉണ്ട്. ദേ ഇപ്പോൾ ടിക്കറ്റ് വിൽപ്പനയും ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. വെറും...

പരിക്ക് വില്ലനായി, ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ നിന്നും വില്യംസൺ പുറത്ത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ നിന്നും പുറത്തായി നായകൻ കെയ്ൻ വില്യംസൺ. കൈമുട്ടിന് പരിക്കേറ്റതിനെ തുടർന്നാണ് കിവീസ് നായകന് കളിക്കാനാവാത്തത്. ട്രെന്റ് ബോൾട്ടിനും ആദ്യ ടെസ്റ്റ് നഷ്ടമാകുമെന്ന് ടീം...

ഇൻസ്റ്റഗ്രാമിലെ ഗോട്ട്; 40 കോടി ആളുകൾ ഫോളോ ചെയ്യുന്ന ആദ്യ വ്യക്തിയായി റൊണാൾഡോ

ഇൻസ്റ്റാഗ്രാമിൽ 40 കോടി (400 മില്യൺ) ഫോളോവേഴ്‌സിനെ നേടുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ വർഷം ജനുവരിയിൽ 200 മില്യൺ ഫോളോവേഴ്‌സിലെത്തിയ ആദ്യ വ്യക്തിയും മാഞ്ചസ്റ്റർ...

നിക്ലാസ് ഷൂലെയെ ടീമിലെത്തിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട്

വരും സീസണിൽ പ്രതിരോധ നിര ശക്തമാക്കാൻ നിക്ലാസ് ഷൂലെയെ ടീമിലെത്തിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട്. ബുണ്ടസ്‌ലിഗ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിൽ നിന്ന് നാല് വർഷത്തെ കരാറിലാണ് ജർമൻ സെൻട്രൽ ഡിഫെൻഡർ...

ഐഎസ്എല്ലിൽ സെമി പ്രതീക്ഷകൾ നിലനിർത്തി ഒഡീഷ, ഈസ്റ്റ് ബംഗാളിനെതിരെ ജയം

February 8, 2022 Foot Ball ISL Top News 0 Comments

ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് സെമി പ്രതീക്ഷകൾ നിലനിർത്തി ഒഡീഷ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടീം പോരാടി ജയിച്ചത്. കളിയുടെ ജൊനാതസ് ഡെ ജീസസിലൂടെ 23-ാം മിനിറ്റിൽ...

രണ്ടാം ഏകദിനത്തിന് മുന്നോടിയായി ടീമിലേക്ക് തിരിച്ചെത്തി രാഹുലും അഗർവാളും

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിനൊപ്പം ചേർന്ന് വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലും ഓപ്പണിംഗ് ബാറ്റ്സ്മാനായ മായങ്ക് അഗർവാളും. പേസർ നവ്ദീപ് സൈനിയും കൊവിഡ് മുക്തനായി...