ഐപിഎൽ; അഹമ്മദാബാദ് ഫ്രാഞ്ചൈസി ഗുജറാത്ത് ടൈറ്റൻസ് എന്നറിയപ്പെടും

ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ അഹമ്മദാബാദ് ഫ്രാഞ്ചൈസിക്ക് ഗുജറാത്ത് ടൈറ്റൻസ് എന്ന് പേരിട്ടു. കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്തകൾ പകുതി ശരിവെക്കുന്ന രീതിയിലാണ് പേര് പ്രഖ്യാപനം. നേരത്തെ അഹമ്മദാബാജ്...

ഇന്ത്യ- വിൻഡീസ് രണ്ടാം ഏകദിനം; ഇന്ത്യയ്ക്ക് ബാറ്റിംഗ്, രാഹുൽ ടീമിൽ

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ കരീബിയൻസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. നേടിയ വിൻഡീസ് നായകൻ നിക്കോളാസ് പുരാന്‍ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് വെസ്റ്റ് ഇൻഡീസിന്റെ സ്ഥിരം...

മുൻ ചാമ്പ്യൻമാർ നേർക്കുനേർ; ചൈന്നൈയിൻ ഗോവ പോരാട്ടം ഇന്ന്

February 9, 2022 Foot Ball ISL Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇന്ന് മുൻ ചാമ്പ്യൻമാർ നേർക്കുനേർ ഏറ്റുമുട്ടും. ഇന്ന് വൈകുന്നേരം 7.30-ന് തിലക് മൈതാനിയിൽ നടക്കുന്ന പോരാട്ടത്തിൽ ഇരു ടീമുകൾക്കും സെമി ഫൈനൽ സാധ്യതകൾ...

തങ്ങൾക്ക് പുതിയ രീതിയിലുള്ള പരിശീലനമാണ് വേണ്ടതെന്ന് ഓസീസ് നായകൻ പാറ്റ് കമ്മിൻസ്

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്തു നിന്ന് ജസ്റ്റിൻ ലാംഗർ രാജിവെച്ചതിന് ദിവസങ്ങൾക്ക് ശേഷം പരസ്യ പ്രതികരണവുമായി നായകൻ പാറ്റ് കമ്മിൻസ്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തിറക്കിയ...

ന്യൂസിലൻഡ്-ഓസ്‌ട്രേലിയ ടി20 മിനി സീരീസ് ഉപേക്ഷിച്ചു

February 9, 2022 Uncategorised 0 Comments

അടുത്ത മാസം നേപ്പിയറിൽ നടക്കാനിരിക്കുന്ന ടി20 മിനി സീരീസ് ഉപേക്ഷിക്കാൻ സംയുക്തമായി തീരുമാനമെടുത്ത് ന്യൂസിലൻഡ് ക്രിക്കറ്റും ക്രിക്കറ്റ് ഓസ്‌ട്രേലിയയും. മാർച്ച് 17, 18, 20 തീയതികളിൽ നേപ്പിയറിലെ മക്ലീൻ...

ധോണിയെ മറികടന്ന് പുതിയ റെക്കോർഡിനരികെ നായകൻ രോഹിത് ശർമ

ഒരു വമ്പൻ ഏകദിന റെക്കോർഡിനരികെ ഇന്ത്യയുടെ പുതിയ ഏകദിന നായകനായ രോഹിത് ശർമ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയെ മറികടന്ന് ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ...

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഹകീം സിയെച്ച്

February 9, 2022 Foot Ball Top News 0 Comments

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മൊറോക്കോ താരം ഹകീം സിയെച്ച്. 28-ാം വയസിലാണ് ദേശീയ ടീമിൽ നിന്ന് ചെൽസിയുടെ മുൻനിര താരം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. മൊറോക്കൻ ദേശീയ...

ഹൈദരാബാദിനെ പൂട്ടി മോഹൻ ബഗാൻ, ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

February 9, 2022 Foot Ball ISL Top News 0 Comments

ഐഎസ്എൽ ഫുട്ബോളിൽ കരുത്തരായ ഹൈദരാബാദ് എഫ്‌സിയെ പരാജയപ്പെടുത്തി എടികെ മോഹൻ ബഗാന്റെ കുതിപ്പ്. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മോഹൻ ബഗാന്റെ വിജയം. ഗോൾരഹിതമായ ആദ്യ...

ലെസ്റ്ററിനെ നേരിടാൻ സജ്ജമായി ലിവർപൂൾ, സലായും ടീമിനൊപ്പം എത്തിയതും കരുത്ത്

February 8, 2022 Foot Ball Top News 0 Comments

ലിവർപൂൾ ടീമിനൊപ്പം തിരികെ എത്തി മുഹമ്മദ് സലാ. ഈജിപ്തുമായുള്ള അഫ്‌കോൺ ഫൈനലിൽ പരാജയപ്പെട്ട് നാല് ദിവസത്തിന് ശേഷമാണ് താരം പ്രീമിയർ ലീഗ് ടീമിനൊപ്പം ചേർന്നിരിക്കുന്നത്. മാത്രമല്ല വ്യാഴാഴ്ച്ച ലെസ്റ്റർ...

രഞ്ജി ട്രോഫിക്കുള്ള സൗരാഷ്ട്ര ടീമിൽ ഇടം നേടി ചേതേശ്വർ പൂജാര

ഫെബ്രുവരി 10 മുതൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള സൗരാഷ്ട്ര ടീമിൽ ഇടം നേടി ചേതേശ്വർ പൂജാര. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ച 21 അംഗ ടീമിലാണ്...