ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി, ഹൈദരാബാദിനെതിരെ തോൽവി
ഐഎസ്എല്ലിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ഹൈദരാബാദിനെതിരെ കയിപ്പുള്ള പരാജയവുമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മടക്കം. ഒന്നിനെതിരെ രണ്ട് ഗോളുകളുടെ തോൽവിയാണ് നിർണായക മത്സരത്തിൽ കൊമ്പൻമാർ വഴങ്ങിയത്. തോൽവിയോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ...













































