ന്യൂകാസിൽ യുണൈറ്റഡ് ഏകപക്ഷീയമായ ഒരുഗോളിന് ടോട്ടനത്തെ പരാജയപ്പെടുത്തി
ലണ്ടന്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ . ന്യൂകാസിൽ യുണൈറ്റഡ് ഏകപക്ഷീയമായ ഒരുഗോളിന് ടോട്ടനത്തെ പരാജയപ്പെടുത്തി. ഇരുപത്തിയേഴാം മിനിറ്റിൽ ജോയലിന്റനാണ് നിർണായക ഗോൾ നേടിയത്. പുതിയ കോച്ച് സ്റ്റീവ് ബ്രൂസിന് കീഴിൽ ന്യൂകാസിലിന്റെ ആദ്യ ജയംകൂടിയാണിത്.
📺 Joelinton’s first goal for Newcastle United – after an excellent team move – gave the Magpies their first @premierleague win of the season at @SpursOfficial this evening.
Watch the key moments on NUFC TV now…https://t.co/pu0ebj5KuI #NUFC pic.twitter.com/78sJp16xoz
— Newcastle United FC (@NUFC) August 25, 2019
മത്സരത്തിന്റെ ആദ്യപകുതി അവസാനിച്ചപ്പോഴേക്കും റഹീം സ്റ്റെർലിംഗാണ് സിറ്റിയുടെ മൂന്നാം ഗോൾ നേടിയത്. ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമിൽ ഹാരി വിൽസനാണ് ബോൺമൗത്തിനായി സ്കോർ ചെയ്തത്. സിറ്റിയിൽ ഡേവിഡ് സിൽവയുടെ നാനൂറാം മത്സരമായിരുന്നു ഇത്.






































