Badminton Top News

ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ സായി പ്രണീതിന് അഭിനന്ദനവുമായി പ്രധാനമത്രി 

August 26, 2019

author:

ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ സായി പ്രണീതിന് അഭിനന്ദനവുമായി പ്രധാനമത്രി 

ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ സായി പ്രണീതിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്ക് അഭിമാനിക്കാവുന്ന നിമിഷമാണ് ഇതെന്നും. സായി വെങ്കലം നേടിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും, ഇന്ത്യൻ ബാഡ്‌മിന്റണ് ഒരു സുപ്രധാന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. വനിത  സിംഗിൾസിൽ ഇന്ത്യയുടെ സിന്ധു സ്വർണം നേടിയിരുന്നു.

സെമിഫൈനലിൽ തോറ്റെങ്കിലും സീസണിൽ മികച്ച പ്രകടനമാണ് പ്രണീത് നടത്തിയത്.പുരുഷ സിംഗിൾസിൽ 36 വർഷങ്ങൾക്ക് ശേഷമാണ് ഒരാൾ മെഡൽ നേടുന്നത്.  ജപ്പാന്റെ കെന്റോ മൊമാട്ടയോടാണ് പ്രണോയ് തോറ്റത്. .  പ്രകാശ് പാദുകോണ്‍ നേടിയ വെങ്കലമാണ്  ലോക ബാഡ്മിന്റണില്‍ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ അവസാന നേട്ടം. അതിന് ശേഷം പുരുഷ സിംഗിൾസിൽ ഇന്ത്യക്ക് മെഡൽ ലഭിക്കുനന്ത് ഇപ്പോൾ ആണ്.

Leave a comment