യുഎസ് ഓപ്പൺ; ഇന്ത്യന്‍ താരം സുമിത് നാഗല്‍ യോഗ്യത നേടി
ന്യൂയോര്‍ക്ക്: അടുത്ത ആഴ്ച തുടങ്ങുന്ന യു.എസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സിന് ഇന്ത്യന്‍ താരം സുമിത് നാഗല്‍ യോഗ്യത നേടി. ബ്രസീലിന്റെ ജോ മെന്‍സെസിനെ പ്രജയപ്പെടുത്തിയതിയാണ് 22കാരനായ താരം യോഗ്യത നേടിയത്. സ്‌കോര്‍: 5-7, 6-4, 6-3. ഇതോടെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഗ്രാന്‍സ്ലാം സിംഗിള്‍സ്.
ലോകറാങ്കിങ്ങില്‍ 190-ാം സ്ഥാനത്തുള്ള താരത്തിന്റെ ഏറ്റവും മികച്ച നേട്ടം കൂടിയാണിത്. യുഎസ് ഓപ്പണില്‍ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററാണ് താരത്തിന്റെ ഇര. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് മത്സരത്തിന് യോഗ്യത നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം കൂടിയായിരിക്കുകയാണ് സുമിത്.






































