Cricket Top News

കൊഹ്ലിയുട മാത്രം സ്പഷ്യൽ കട്ട് ഷോട്ട് !!

August 10, 2019

author:

കൊഹ്ലിയുട മാത്രം സ്പഷ്യൽ കട്ട് ഷോട്ട് !!

സ്വകൊയർ കട്, ലെറ്റ് കട്ട് എന്നി രണ്ട് ഷോട്ടുകളുടെ മിശിത്രമാണ് കോഹിലിയുടെ സ്പഷ്യൽ കട്ട് ഷോട്ട്. ഇത് കൊഹ്‌ലി പുറത്തെടുക്കുന്നത് ദൂസ്‌ര, ഗൂഗ്ലി, എന്നിവ എറിയുന്ന സ്പിന്നർമാർക്കെതിരെ ആണ്. കളിക്കുന്ന രീതി ആവട്ടെ ആദ്യം ഫ്രണ്ട് ഫൂട്ടിൽ ഒരു കവർ ഡ്രൈവ് ചെയ്യാനുള്ള എല്ലാ തയാറെടുപ്പുകൾ നടത്തും, എന്നിട്ട് ഇടത്തെ കാൽ നന്നായി ഫ്രണ്ടിൽ വെച്ചു സ്പിന്നർ എതിരെ കളിക്കാൻ തയാറാകുന്നു. എറിയുന്ന സ്പിന്നർ തന്റെ ബോളിൽ വേരിയേഷൻ വരുത്തി ഓഫ് സ്പിന്നർ ആണെകിൽ ദൂസരയും, ലെഗ് സ്പിന്നർ എങ്കിൽ ഗൂഗ്ലിയും ആക്കും.. പിച്ച് ചെയ്‌ത ബോൾ കൊഹ്‌ലി താൻ വിചാരിച്ചപോലെ നോർമൽ ഓഫ് സ്പിൻ &ലെഗ് സ്പിനോ സ്പിനോ അല്ലന് ഞൊടി ഇടയിൽ മനസിലാക്കി അവസാന നിമിഷത്തിൽ ഷോട്ട് മറ്റും.. ബോഡി ലാൻഗേജ് മൊത്തം കവർ ഡ്രൈവിന്റെയും എന്നാൽ ഷോട്ട് കട്ട് ഷോട്ടും ആകുന്നു.. മിക്കവാറും ഇ ഷോട്ട് പോയിന്റ് ഫീൽഡറിനെ വലതു വശത്തുകൂടി ഫോർ അക്കാകുവാൻ ആണ് സാധ്യതയും ഇങ്ങനുള്ള പ്രത്യേകതരം ചില ടാലെന്റ് 90% വലിയ സ്‌കോറുകൾ നേടിയ കളികളിലും കൊഹ്‌ലി ഇ ഷോട്ട് കളിക്കുന്നത് നമ്മൾക്കു കാണുവാൻ പറ്റും. കോഹ്‌ലിയുടെ ബാറ്റിംഗിൽ കാണുവാൻ പറ്റും..അധികം മറ്റാർക്കും ഇല്ലാത്ത ഇത്തരം പ്രത്യകതകൾ കൊണ്ടാണ് കൊഹ്‌ലി ഇത്ര വേഗത്തിൽ റൺസ് വാരി കൂടി ഇതിഹാസമായി വളരുന്നതും.

Leave a comment