ഇന്റര്‍ മയാമിക്കായുള്ള അരങ്ങേറ്റ മത്സരത്തില്‍ വിജയ ഗോളുമായി മെസി
മേജർ ലീഗ് സോക്കറിന്റെ ഇന്റർ മിയാമിക്കായി ലയണൽ മെസ്സി ആവേശകരമായ അരങ്ങേറ്റം നടത്തി, ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിൽ നടന്ന ലീഗ് കപ്പ് ഉദ്ഘാടന മത്സരത്തിൽ ലിഗ എംഎക്‌സിന്റെ ക്രൂസ് അസുലിനെ 2-1 ന് തോൽപ്പിച്ച് വിജയം നേടി.
94-ാം മിനിറ്റിലെ ഫ്രീകിക്കിലൂടെയാണ് മെസ്സി തൻറെ പുതിയ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. .111e1 മുന്നിലെത്തി. 54-ാം മിനിറ്റിൽ മെസ്സി ഇറങ്ങിയതോടെ കാണികൾ ആവേശഭരിതരായി. എന്നാൽ 65-ാം മിനിറ്റില്‍ ഉറിയെല്‍ അന്റുണയിലൂടെ ക്രുസ് അസുള്‍ സമനില പിടിച്ചു. ഇതോടെ രണ്ട് ടീമുകളും വിജയ ഗോളിനായി കിനാജ് ശ്രമിച്ചു. എന്നാൽ ഒന്നും ഫലം കാണാതെ മത്സരം സമനിലയിൽ അവസാനിക്കും എന്ന് കരുതിയിരുന്ന സമയത്താണ് മെസിയുടെ മാജിക് പിറന്നത്. മെസ്സിയുടെ മറ്റൊരു ഇടംകാലന്‍ മാജിക്കില്‍ ടീം വിജയക്കൊടി പറിച്ചു.






































