European Football Foot Ball Top News

എംബാപ്പെയുടെ പ്രായത്തില്‍ മെസ്സിക്ക് നാല് ബലോന്‍ ഡി ഓര്‍ ഉണ്ടായിരുന്നു എന്ന് വെയിന്‍ റൂണി

August 20, 2022

എംബാപ്പെയുടെ പ്രായത്തില്‍ മെസ്സിക്ക് നാല് ബലോന്‍ ഡി ഓര്‍ ഉണ്ടായിരുന്നു എന്ന് വെയിന്‍ റൂണി

മുൻ ഇംഗ്ലണ്ട് ഇന്റർനാഷണല്‍ താരവും യുണൈറ്റഡ് ലെജന്‍ഡുമായ വെയ്ൻ റൂണി ഫ്രാൻസ് ഫോർവേഡ് കൈലിയൻ എംബാപ്പെയുടെ പെരുമാറ്റത്തില്‍ അതൃപ്തി അറിയിച്ചു. മോണ്ടെപെല്ലിയറിനെതിരായ പിഎസ്ജിയുടെ  മത്സരത്തില്‍ മെസ്സിയെ തോള്‍ കൊണ്ട് തട്ടി പോയ സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ ബഹളങ്ങള്‍ക്ക് വഴിവെച്ചത്.നെയ്മര്‍ പെനാല്‍ട്ടി എടുക്കാന്‍ പോവുമ്പോള്‍ ആണ് സംഭവം.എംബാപ്പേ സ്വഭാവം ശ്രദ്ധിച്ചില്ലെങ്കില്‍ കരിയര്‍ തന്നെ നഷ്ട്ടപ്പെടും എന്ന് വെളിപ്പെടുത്തി കൊണ്ട്  ഒട്ടുമിക എല്ലാ ഫുട്ബോള്‍ ആരാധകരും രംഗത്ത് വന്നു.

Green light for Wayne Rooney to receive Freedom of Derby honour - BBC News

“22-23 വയസ്സുള്ള ഒരു കളിക്കാരൻ മെസ്സിക്ക് നേരെ വരുന്നു.ഇതിലും വലിയ ഒരു ഈഗോ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. 22 വയസ്സുള്ളപ്പോൾ മെസ്സിക്ക് നാല് ബാലൺ ഡി ഓറുകൾ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും എംബാപ്പേയേ ഓര്‍മിപ്പിക്കണം.”റൂണി ഡേപ്പാര്‍ സ്പോർട്സിന് നല്‍കിയ അഭിമുഖത്തില്‍  പറഞ്ഞു.

Leave a comment