ലോകകപ്പ് ക്രിക്കറ്റ് : ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ ഓസ്ട്രേലിയക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി
ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം സെമിഫൈനൽ മത്സരത്തിൽ ഇന്ന് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും.ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. മൂന്ന് വിക്കറ്റ് അവർക്ക് നഷ്ടമായി. അവസാനം വിവരം കിട്ടുമ്പോൾ ഓസ്ട്രേലിയ 27 ഓവർ പിന്നിട്ടപ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് എടുത്തിട്ടുണ്ട്. സ്റ്റീവൻ സ്മിത്ത് – 49 (70),അലക്സ് കാരി – 46 (70) എന്നിവരാണ് ക്രീസിൽ.
ഓസ്ട്രേലിയയുടെ തുടക്കം വളരെ മോശം ആയിരുന്നു. 14 റൺസ് എടുക്കുനനത്തിനിടെ അവർക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. പിന്നീട സ്മിത്തും, കറിയും പതിയ റൺസ് എടുക്കുകയാണ്. ഇംഗ്ലണ്ടിന്റെ ബൗളിങ് മികച്ചതായിരുന്നു. ക്രിസ് വോക്സ് രണ്ടും,അർച്ചർ ഒരു വിക്കറ്റും നേടി.






































