European Football Foot Ball Top News

യുണൈറ്റഡ് – അറ്റ്ലാന്റ പോരാട്ടം ഇന്ന്

November 2, 2021

യുണൈറ്റഡ് – അറ്റ്ലാന്റ പോരാട്ടം ഇന്ന്

അറ്റലാന്റ ബിസിയെ നേരിടാൻ ചൊവ്വാഴ്ച വൈകുന്നേരം ഡേവിസ് ഇറ്റലിയിലേക്ക്  പോകുമ്പോൾ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ മൂന്ന് വിജയങ്ങൾ നേടുക എന്നത് മാത്രം ആണ് ലക്ഷ്യം.അവരുടെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുകൾ നേടി കൊണ്ട് റെഡ് ഡെവിൾസ് നിലവിൽ ഗ്രൂപ്പ് എഫിൽ ഒന്നാമതാണ്.

അതേസമയം അറ്റലാന്റ വിയാറയലിന്‍റെ അത്ര തന്നെ പോയിന്റ്‌ ഉണ്ടെങ്കിലും ലീഗില്‍ മൂന്നാം സ്ഥാനത്താണ്.അറ്റ്ലാന്റ ഹോം സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്നരക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ രണ്ടു ഗോള്‍ ലീഡ് നേടി എങ്കിലും തുടരെ തുടരെ മൂന്നു ഗോള്‍ അറ്റ്ലാന്റ വലയിലേക്ക് റെഡ് ഡെവിള്‍സ് അടിച്ചു വിട്ടു.അന്നത്തെ മത്സരത്തില്‍ യുണൈറ്റഡിന്റെ വിജയ ഗോള്‍ ഗോള്‍ നേടിയത് റൊണാള്‍ഡോ ആയിരുന്നു.

Leave a comment