ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടം ഒരുങ്ങുന്നു
ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിനുള്ള എല്ലാ ഒരുക്കങ്ങളും തയ്യാറായി.2021 2022 ലീഗ് മത്സരത്തിന് വേണ്ടി ഇന്നലെ നടന്ന നറുക്കെടുപ്പ് തീര്‍ന്നതോടെ ഒരു കാര്യം ഉറപ്പ്.ഈ ചാമ്പ്യന്‍സ് ലീഗില്‍ തുടക്കം മുതല്‍ തന്നെ ആരാധകരെ ആവേശത്തില്‍ ആഴ്ത്താന്‍ കഴിയും.
Group A: Man City, PSG, RB Leipzig, Club Brugge
Group B: Atletico Madrid, Liverpool, Porto, AC Milan
Group C: Sporting, Borussia Dortmund, Ajax, Besiktas
Group D: Inter, Real Madrid, Shakhtar Donetsk, Sheriff Tiraspol
Group E: Bayern Munich, Barcelona, Benfica, Dynamo Kyiv
Group F: Villarreal, Manchester United, Atalanta, Young Boys
Group G: Lille, Sevilla, Red Bull Salzburg, Wolfsburg
Group H: Chelsea, Juventus, Zenit St Petersburg, Malmo
സെപ്റ്റംബർ 14 -ന് മത്സരങ്ങൾ ആരംഭിക്കും, അതിനാൽ അധികം കാത്തിരിക്കേണ്ടതില്ല!






































