Foot Ball Top News

അർജൻ്റീന ലീഡ് ചെയ്യുന്നു

July 7, 2021

author:

അർജൻ്റീന ലീഡ് ചെയ്യുന്നു

കോപ്പ അമേരിക്ക രണ്ടാം സെമി ഫൈനലിൻ്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ അർജൻ്റീന ഒരു ഗോളിന് ലീഡ് ചെയ്യുന്നു. കളിയുടെ 6 അം മിനിറ്റിൽ തന്നെ ലൗട്ടറോ മർട്ടിനെസ് ആണ് സ്കോർ ചെയ്തത്. മെസ്സിയുടെ അസിസ്റ്റ്ലൂടെ ആണ് ഗോൾ പിറന്നത്. മത്സരത്തിൻ്റെ 36 മിനിറ്റിൽ കൊളംബിയയുടെ ഗോൾ എന്ന് ഉറച്ച ഹെഡർ ക്രോസ്സ് ബറിലിടിച്ച് പുറത്ത് പോയി.

Leave a comment