Foot Ball Top News

യുറുഗായ് പരാഗ്യുവെ ഇന്ന് നേർക്ക് നേർ

June 28, 2021

author:

യുറുഗായ് പരാഗ്യുവെ ഇന്ന് നേർക്ക് നേർ

ബ്രസീൽ. കോപ്പ അമേരക്കയിൽ ഗ്രൂപ്പ് എ യിലെ മറ്റൊരു മത്സരത്തിൽ ശക്തരായ യുറുഗ്യയും പരാഗ്യയും തമ്മിൽ ഏറ്റു മുട്ടും. നിലവിൽ ഇരു ടീമുകളും ക്വാർട്ടറിലേക്ക് ക്വാളിഫൈ ചെയ്തെങ്കിലും തങ്ങളുടെ സ്ഥാനം ശക്തമാക്കാൻ കിട്ടുന്ന അവസാന അവസരമാണ്.

നിലവിൽ ആറ് പോയിൻ്റുമായി അർജൻ്റീനയ്ക്ക് പുറകിൽ രണ്ടാം സ്ഥാനത്ത് ആണ് പരാഗ്യുവേ. നാല് പോയിൻ്റുമായി ഗ്രൂപ്പിൽ നാലാം സ്ഥാനത്ത് ആണ് ഉറുഗ്വായ്.

ഇന്ത്യൻ സമയം 5. 30 ന് ആണ് കോപ്പ അമേരിക്കയിലെ രണ്ട് മത്സരങ്ങളും.

Leave a comment