Foot Ball Top News

ഗ്രൂപ്പ് ചാമ്പ്യൻമാർ ആകാൻ അർജൻ്റീന

June 28, 2021

author:

ഗ്രൂപ്പ് ചാമ്പ്യൻമാർ ആകാൻ അർജൻ്റീന

കോപ്പ അമേരക്കയിലെ ഗ്രൂപ്പ് തല മത്സരത്തിൽ അവസാന വട്ട ഏറ്റുമുട്ടലിനൊരുങ്ങി അർജൻ്റീനയും ബൊളിവിയയും. ഇന്നത്തെ ജയം കൊണ്ട് യാതൊന്നും ഗ്രൂപ്പ് എ യിൽ സംഭവിക്കാൻ പോകുന്നില്ല. ടൂർണെൻ്റിൽ നിന്നും ബൊളീവിയ നേരത്തെ തന്നെ പുറത്തായി. ഇന്നത്തെ മത്സരം ജയിച്ചാൽ അർജൻ്റീനയ്ക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിൽ പ്രവേശിക്കാം.

കളിച്ച മൂന്ന് കളികളിലും ഒരെണ്ണം പോലും ജയിക്കാൻ സാധിക്കാത്ത ടീം ആണ് ബോളിവിയ. ഇന്നത്തെ മത്സരം അർജൻ്റീനയെ തോൾപ്പിച്ചാൽ ആശ്വാസ വിജയം എങ്കിലും നേടാനാകും.

ഇന്നത്തെ മത്സരത്തിൽ മെസ്സി ഉൾപ്പടെ ഉള്ള മുതിർന്ന താരങ്ങൾക്ക് സ്കളോനി വിശ്രമം അനുവദിക്കാൻ ആണ് സാധ്യത.

ഇന്ത്യൻ സമയം 5.30 ന് ആണ് മത്സരം.

Leave a comment