European Football Foot Ball Top News

കാന്റെയെ പോലൊരു താരത്തിനൊപ്പം കളിക്കാന്‍ എല്ലാവരും താല്പര്യപ്പെടുന്നു എന്ന് പോഗ്ബ

May 16, 2021

കാന്റെയെ പോലൊരു താരത്തിനൊപ്പം കളിക്കാന്‍ എല്ലാവരും താല്പര്യപ്പെടുന്നു എന്ന് പോഗ്ബ

ലോകത്ത് ഇപ്പോള്‍ ഉള്ള ഫുട്ബോള്‍ താരങ്ങളില്‍ യാതൊരു വിധത്തിലും വെറൂക്കപ്പെടാത്ത താരം ആണ് എങ്കാളോ കാന്‍റെ എന്നും അദ്ധേഹതിനെ പോലൊരു താരത്തിനെ ആണ് ഏതൊരു ക്ലബിനും വാങ്ങാന്‍ താല്‍പര്യം എന്നും പോഗ്ബ വെളിപ്പെടുത്തി.

“അവന്‍ പറ്റിക്കില്ല എന്ന് പറയും.എന്നാല്‍ അത് നുണയാണ്.അവന്‍ വളരെ തന്തശാലിയാണ് . എപ്പോള്‍ എങ്ങനെ കളിക്കണം എന്ന് അവനു അറിയാം.എന്ത് വന്നാലും അവന്‍ ഒരു കുറ്റവും പറയാതെ മിണ്ടാതെ അവന്റെ ഫുട്ബോള്‍ മെച്ചപെടുത്താന്‍ ശ്രമിക്കും.ഇത് പോലൊരു താരത്തിന്‍റെ ഒപ്പം കളിക്കാന്‍ ആര്‍ക്കും താല്‍പര്യം ഉണ്ടാകും.ടെക്നിക്കല്‍ എബിലിറ്റി,അത് പോലെ വേഗത എന്നിവ ഒരുപോലെ ഉപയോഗിക്കുന്ന താരം ആണ് അവന്‍.”ബിംഗ് സ്പോര്‍ട്സിന് നല്‍കിയ അഭിമുഘത്തില്‍ പോഗ്ബ വെളിപ്പെടുത്തി.

Leave a comment