European Football Foot Ball Top News

ചാമ്പ്യന്‍സ് ലീഗിന് വെല്ലുവിളിയായി സൂപ്പര്‍ ലീഗ്

April 19, 2021

ചാമ്പ്യന്‍സ് ലീഗിന് വെല്ലുവിളിയായി സൂപ്പര്‍ ലീഗ്

യൂറോപ്പിലെ തന്നെ ഏറ്റവും ശകതരും ധനികരുമായ പന്ത്രണ്ട് ക്ലബുകള്‍ ഒരു ഫൂട്ബോള്‍ മാമാങ്കത്തിന് തുടക്കം കുറിക്കുന്നതായി അറിയിച്ചു.സൂപ്പര്‍ ലീഗ് എന്നാണ് ഈ ടൂര്‍ണമെന്റിന് നമോദയം നല്‍കിയിരിക്കുന്നത്.

ഇംഗ്ലണ്ടിൽ നിന്നുള്ള ആറ് ക്ലബ്ബുകൾ (മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ, ചെൽസി, ടോട്ടൻഹാം), സ്പെയിനിൽ നിന്ന് മൂന്ന് (റയൽ മാഡ്രിഡ്, ബാഴ്‌സലോണ, അറ്റ്ലെറ്റിക്കോ മാഡ്രിഡ്), ഇറ്റലിയിൽ നിന്നുള്ള മൂന്ന് ക്ലബ്ബുകൾ (യുവന്റസ്, എസി മിലാൻ, ഇന്റർ മിലാൻ)എന്നിവരെല്ലാം ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ തയ്യാറായി കൊണ്ട്  സംയുക്ത പ്രസ്താവന പുറത്തിറക്കി.ഗ്രൂപ്പ് ഘട്ടത്തില്‍ പത്ത് ടീം അടങ്ങുന്ന രണ്ടു ഗ്രൂപ്പുകള്‍ ഉണ്ടായിരിക്കും  അതില്‍ നിന്നും നേരെ നോക്കൌട്ട്.റയല്‍ മാഡ്രിഡ് പ്രസിഡന്‍റ് ഫ്ലോറെന്‍റീനോ പേരെസ് ആണ് സൂപ്പര്‍ ലീഗ് ചെയര്‍മാന്‍.

Leave a comment