IPL 2021: ടീമിനെ അറിയാം – ഡെല്‍ഹി കാപ്പിറ്റല്‍സ്
കഴിഞ്ഞ സീസണില്‍ റിക്കി പോണ്ടിങ് ശ്രേയാസ് അയ്യര്‍ എന്നിവരുടെ നേതൃതത്തില്‍ ഫൈനലില്‍ എത്തിയ ടീമാണ് ഡെല്‍ഹി കാപ്പിറ്റല്‍സ്.ഇത്തവണ അയ്യർ ഐപിഎൽ 2021 ന്റെ ഭാഗമാകില്ല.തോളിനേറ്റ പരിക്ക് മൂലം അദ്ദേഹം ടീമില്‍ നിന്നു പിന്മാറി.ശ്രേയസിന്റെ അഭാവത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന് ചുമതല നൽകിയത്ആരാധകര്ക്ക് ആവേശം നല്കുന്ന ഒരു ഘടകം ആണ്.അതും താരം കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരന്തരം ഹെഡ്ലൈന്‍സ് സൃഷ്ട്ടിച്ച് കൊണ്ടിരിക്കുന്ന ഈ സമയത്ത്.
ഡെല്‍ഹി നിലനിര്‍ത്തിയ താരങ്ങള്‍
Shreyas Iyer(Injury), Ajinkya Rahane, Amit Mishra, Avesh Khan, Axar Patel, Harshal Patel, Ishant Sharma, Kagiso Rabada, Prithvi Shaw, R Ashwin, Rishabh Pant, Shikhar Dhawan, Shimron Hetmyer, Marcus Stoinis, Lalit Yadav, Anrich Nortje, Daniel Sams, Pravin Dubey, Chris Woakes.
സീസണിലെ പുതിയ സൈനിങ്ങുകള്‍
Steve Smith,Umesh Yadav,Ripal Patel,Vishnu Vinod,Lukman Meriwala,M Siddharth,Tom Curran,Sam Billings






































