വനിത ലോകകപ്പ്: ഇന്ന് നൈജീരിയ ജർമനിയെ നേരിടും
പാരീസ്: പാരിസിൽ നടക്കുന്ന ഫിഫ വനിത ലോകകപ്പ് ഫുട്ബാളിൽ ഇന്ന് ജർമനി നൈജീരിയയെ നേരിടും. ഇന്ന് രാത്രി 9 മണിക്കാണ് മത്സരം. മൂന്ന് കളികളിൽ ഒരു കാളി മാത്രം ജയിച്ച നൈജീരിയയും, മൂന്ന് കളികളും ജയിച്ച ജര്‍മനിയുമാണ് ഇൻ ഏറ്റുമുട്ടുന്നത്. ഇന്ന് തോൽക്കുന്നവർ ലോകകപ്പിൽ നിന്ന് പുറത്താകും.






































