ബാഴ്സയിലെ മാറ്റത്തിനെ കുറിച്ച് സംസാരിച്ച് ലെന്‍ഗ്ലറ്റ്
ചൊവ്വാഴ്ച റയൽ വല്ലാഡോളിഡിനെതിരായ റൊണാൾഡ് കോമാന്റെ തന്ത്രങ്ങളില്‍ ബാഴ്‌സ പ്രതിരോധ താരം ക്ലെമന്റ് ലെങ്‌ലെറ്റ് സന്തുഷ്ടനാണെന്ന് തോന്നുന്നു.മൂന്ന് സെന്റർ ബാക്കുകളുമായാണ് ബാഴ്സ വലഡോളിഡിനെ നേരിട്ടത്.ആദ്യ ഗോള്‍ നേടുകയും ക്ലീന്‍ ചീട്ട് നില നിര്‍ത്തുയക്‍യും ചെയ്തതിനാല്‍ വളരെ നല്ല സന്തോഷത്തില്‍ ആണ് ലെന്‍ഗ്ലറ്റ്.
ഇന്ന് തികച്ചും സംപൂർണ്ണമായ പ്രകടനമായിരുന്നു. വളരെയധികം അവസരങ്ങൾ ഞങ്ങൾ അവര്‍ക്ക് നല്കിയില്ല. ഞങ്ങൾക്ക് ഈ ഗെയിം വിജയിക്കേണ്ടതുണ്ട്, ഞങ്ങൾ അത് ഗുണനിലവാരത്തോടെ ചെയ്തു.ഈ സിസ്റ്റം ഞങ്ങള്‍ക്ക് വളരെ അധികം ചേരുന്നുണ്ട്.പ്രതിരോധത്തിനായി ദീർഘനേരം നില്‍ക്കാതെ ജോർദിക്കും സെർജിനോയ്ക്കും കൂടുതൽ മുന്നോട്ട് പോകാൻ കഴിഞ്ഞു.എന്നാല്‍ ഈ സിസ്റ്റത്തില്‍ കളിയ്ക്കാന്‍ ഞങ്ങള്‍ക്ക് വളരെ അധികം സമയം ലഭിച്ചില്ല.”മല്‍സരശേഷം ലെന്‍ഗ്ലറ്റ് മാധ്യമങ്ങളോട് പറഞ്ഞു.ലെന്‍ഗ്ലറ്റ് താന്‍ നേടിയ ഗോള്‍ പരിക്കേറ്റ മൂസ വെയിഗിന് സമർപ്പിക്കുകയും ചെയ്തു






































