European Football Foot Ball Top News

പരിക്ക് ഇബ്രായെ ബാധിക്കില്ലെന്ന് വിശ്വസിക്കുന്നതായി ആൽബെർട്ടിനി ഗാസെറ്റ

December 19, 2020

പരിക്ക് ഇബ്രായെ ബാധിക്കില്ലെന്ന് വിശ്വസിക്കുന്നതായി ആൽബെർട്ടിനി ഗാസെറ്റ

39-ാം വയസ്സിൽ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് പരിക്കിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ, എസി മിലാൻ ഇതിഹാസം ഡെമെട്രിയോ ആൽബർട്ടിനി, സ്വീഡിഷ് സ്‌ട്രൈക്കറുടെ ഫിറ്റ്‌നെസിനെ   ബാധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.പ്രായം   ഒരിക്കല്‍ പോലും അദ്ദേഹത്തിന്റെ ഫുട്ബോളിനെ മന്ദഗതിയില്‍ ആക്കിയിട്ടില്ല.

“പിച്ചിൽ മാത്രമല്ല അദ്ദേഹം ടീമിന്  വളരെ അധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒരു താരം ആണ്.  റൊമേലു ലുകാകു ഇന്‍റര്‍ മിലാനില്‍ എങ്ങനെ ആണോ അത് പോലെ ആണ് ഇബ്ര എ‌സി മിലാനില്‍.പരിക്ക് ഇബ്രയുടെ ശക്തി കുറയ്ക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.ഈ പ്രായത്തിലുള്ള ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം പരിക്കുകൾ ഫിറ്റ്നസില്‍ വളരെ അധികം  സ്വാധീനം ചെലുത്തും.”14 വർഷം എ‌സി മിലാനോടൊപ്പം ചെലവഴിച്ച ആൽബെർട്ടിനി ഗാസെറ്റ ഡെല്ലോ സ്പോർട്ടിനോട് പറഞ്ഞു.

Leave a comment