European Football Foot Ball Top News

എന്‍റെ സ്വപ്നം പൂവണിഞ്ഞു – ഓസ്കാർ മിംഗുസ

November 25, 2020

എന്‍റെ സ്വപ്നം പൂവണിഞ്ഞു – ഓസ്കാർ മിംഗുസ

ബുധനാഴ്ച ഡൈനാമോ കൈവിനെതിരെ ആദ്യ മല്‍സരം ബാഴ്സ സീനിയര്‍ ടീമിന് വേണ്ടി കളിച്ച തൃലില്‍ ആണ് ഓസ്കാർ മിംഗുസ.ശനിയാഴ്ച അറ്റ്ലെറ്റിക്കോ മാഡ്രിഡിനോട് ഉള്ള മല്‍സരത്തില്‍ പിക്വെക്കു പരിക്കേറ്റത് മൂലം ആണ് ഓസ്കാറിന് അവസരം ലഭിച്ചത്.പെഡ്രി, ട്രിങ്കാവോ, സെർജിനോ ഡെസ്റ്റ്, കാർലെസ് അലീന, ജൂനിയർ ഫിർപോ എന്നിവരും യുവനിരയിൽ ഇടംനേടി, ജോർഡി ആൽബ, അന്റോയ്ൻ ഗ്രീസ്മാൻ തുടങ്ങിയവർ ബെഞ്ചിലേക്ക് ഇറങ്ങുകയും ലയണൽ മെസ്സിയെ മാച്ച് ഡേ ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

ഇത്രയും വർഷങ്ങൾക്കുശേഷം ഞാൻ ശരിക്കും സന്തോഷവാനാണ്, ഇവിടെ കളിക്കാൻ ഞാൻ അനുഭവിച്ച ത്യാഗങ്ങള്‍ക്കും ഉത്തരം ലഭിച്ചു.നാണ്, ഇവിടെ കളിക്കാൻ ഞാൻ അനുഭവിച്ച എല്ലാ കാര്യങ്ങളും. ലോകത്തിലെ ഏറ്റവും മികച്ച ക്ലബിനായി ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം കുറിക്കുക എന്നത് ഒരു സ്വപ്നമാണ്,”അദ്ദേഹം ബാർസ ടിവിയിൽ പറഞ്ഞു.

Leave a comment