European Football Foot Ball Top News

ഡി ബ്രൂയ്ന,കുട്ടിഞ്ഞോ ക്ലിപ്പ് തന്നെ മുന്നോട്ട് നയിക്കുന്നു എന്ന് ഗ്രീലിഷ്

November 16, 2020

ഡി ബ്രൂയ്ന,കുട്ടിഞ്ഞോ ക്ലിപ്പ് തന്നെ മുന്നോട്ട് നയിക്കുന്നു എന്ന് ഗ്രീലിഷ്

ഞായറാഴ്ച ബെൽജിയത്തോട് 2-0 ന് തോറ്റെങ്കിലും ഇംഗ്ലണ്ടിനായി തന്റെ ആദ്യ മത്സര തുടക്കം കുറിച്ച  ജാക്ക് ഗ്രീലിഷ് സന്തോഷത്തില്‍ ആണ്.വെസ്റ്റ് ഹാം താരം മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രൂയിന്റെയും ബാഴ്‌സലോണയുടെ മിഡ്ഫീൽഡർ ഫിലിപ്പ് കുട്ടിഞ്ഞോയുടെയും വീഡിയോകൾ കാണാറുള്ളതായി സമ്മതിച്ചു.

“ഞാൻ ഇത് തികച്ചും ഇഷ്ടപ്പെടുന്നു. ഇതാണ് ഞാൻ കാത്തിരിക്കുന്നത്, ഇതാണ് ഞാൻ സ്വപ്നം കണ്ട ഗെയിമുകൾ. ഇംഗ്ലണ്ടിനായി കളിക്കാൻ ചെറുപ്പം മുതല്‍ സ്വപ്നം കണ്ടിരുന്നു.കഴിഞ്ഞ 24 മണിക്കൂർ ഞാൻ എന്റെ പ്രിയപ്പെട്ട കളിക്കാരുടെ ക്ലിപ്പുകൾ കാണുന്നു. എല്ലാ കളിയും ഞാൻ അത് ചെയ്യുന്നു.കെവിൻ ഡി ബ്രൂയിൻ, ഫിലിപ്പ് കൊട്ടിഞോ എന്നിവരുടെ ക്ലിപ്പുകൾ ഞാൻ കാണുന്നു – എൻറെ സ്ഥാനങ്ങളിൽ‌ ധാരാളം കളിക്കാരുടെ വീഡിയോ ക്ലിപ്പുകള്‍ കുട്ടി ആയിരുന്ന മുതല്‍ ഞാന്‍ കാണാറുണ്ടായിരുന്നു ഇന്നും അത് ചെയ്യുന്നു, അതാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. “സ്കൈ സ്പോര്‍ട്ട്സിനോട് അദ്ദേഹം വെളിപ്പെടുത്തി.

Leave a comment