European Football Foot Ball Top News

ഞാന്‍ ഒരു മികച്ച ഡിഫന്‍റര്‍ ആകുമെന്ന് കോച്ച് പറഞ്ഞതായി ബ്രൂണോ

November 14, 2020

ഞാന്‍ ഒരു മികച്ച ഡിഫന്‍റര്‍ ആകുമെന്ന് കോച്ച് പറഞ്ഞതായി ബ്രൂണോ

ഒരു പ്ലേമേക്കിംഗ് പോസ്റ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ബ്രൂണോ ഫെർണാണ്ടസ് ഒരു നിറ  സാന്നിധ്യമായി മാറിയെങ്കിലും തന്നോട് പണ്ട് ഒരു യുവ പരിശീലകന്‍ ഒരു നല്ല സെന്‍റര്‍ ബാക്കായി മാത്രമേ തനിക്ക് കളിയ്ക്കാന്‍ കഴിയൂ എന്നു പറഞ്ഞിരുന്നതായി വെളിപ്പെടുത്തി.

ഞാൻ ഫുട്ബോൾ കളിക്കാൻ തുടങ്ങിയപ്പോൾ സെൻട്രൽ ഡിഫെൻഡർ അല്ലെങ്കിൽ റൈറ്റ് ബാക്ക് ആയിട്ടാണ് കളിച്ചു തുടങ്ങിയത്.ഞാന്‍ മികച്ച രീതിയില്‍ കളിച്ചിരുന്നു.അപ്പോള്‍ എന്‍റെ കോച്ച് തന്നോട് നിങ്ങള്‍ക്ക് മികച്ച താരം ആകണമെങ്കില്‍ സെന്‍ട്രല്‍ ഡിഫന്‍സില്‍ കളിക്കുക അല്ല ഒരു നല്ല താരം മാത്രം അയാല്‍  മതിയെങ്കില്‍ മിഡ് ഫീല്‍ഡില്‍ കളിക്കുക.എനിക്ക് അവിടെ കളിക്കാന്‍ തീരെ ഇഷ്ടം  ആയിരുന്നില്ല,എന്നാല്‍ എല്ലാവരും ഞാന്‍ മികച്ച ഡിഫന്‍റര്‍ ആകുമെന്ന് പറഞ്ഞിരുന്നു.

 

Leave a comment