സിദാന് എല്ലാത്തിനും മറുപടി കാണുമെന്ന് ക്രൂസ്
റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ടോണി ക്രൂസ് വരും ആഴ്ചകളിൽ തങ്ങളുടെ മികച്ച ഫോമിലേക്ക് തിരിച്ചെത്തുമെന്ന് ആത്മവിശ്വാസമുണ്ട് എന്നു വെളിപ്പെടുത്തി.ലാ ലിംഗയിൽ ലോസ് ബ്ലാങ്കോസ് നാലാം സ്ഥാനത്താണ്, ഇചാമ്പ്യൻസ് ലീഗിലും അവർ മോശം ഫോമിലാണ്. ആദ്യ രണ്ട് കളികളിൽ നിന്ന് ഒരു പോയിന്റ് മാത്രം നേടിയതിന് ശേഷം മാഡ്രിഡ് എലിമിനേഷന് സാധ്യതകള്‍ വരെയെത്തി.എന്നാൽ ഇന്ററിനെതിരായ വിജയം ആ സാഹചര്യത്തിന് പരിഹാരമായി.
“ഞങ്ങൾക്ക് പല കാര്യങ്ങള്‍ കുറവുണ്ട്. അതൊരു രഹസ്യമല്ല. എല്ലാവർക്കും ഇത് കാണാൻ കഴിയും.ഞങ്ങള്‍ ചില കളികള്‍ മികച്ച ഫോം കണ്ടെത്തുന്നു മറ്റ് ചിലതില്‍ തീര്‍ത്തൂം മോശം.ഇതിന് മുന്നേയും ഇങ്ങനെ ഒക്കെ ഉണ്ടായിട്ടുണ്ട് എല്ലാത്തിനും മറുപടി ബോസ് കാണും.”അദ്ദേഹം മാർക്കയോട് പറഞ്ഞു.






































