European Football Foot Ball Top News

മെസ്സിക്ക് വേണ്ടി യുണൈറ്റഡും രംഗത്ത്

August 26, 2020

മെസ്സിക്ക് വേണ്ടി യുണൈറ്റഡും രംഗത്ത്

ലയണൽ മെസ്സിയെ  സൈന്‍ ചെയ്യാന്‍ സാധ്യത കൂടുതല്‍  മാഞ്ചസ്റ്റർ യുണൈറ്റഡിനും പാരീസ് സെന്റ് ജെർമെയ്നിനും ആണെന്ന് പ്രമുഘ കായിക പത്രമായ  സ്പോർട്ട് അവകാശപ്പെടുന്നു.പല മാധ്യമങ്ങളും സിറ്റിയെ ആണ് മെസ്സിയുടെ അടുത്ത ലൊകേഷന്‍ ആയി കണകാക്കുന്നത്.സിറ്റിക്ക് ഈ ഒരു ഡീലിന് പിന്നില്‍ നടക്കാന്‍ തുടങ്ങിയിട്ട്  കാലം കുറച്ച് ആയി.

ബാഴ്സലോണ താരം ഒരു ട്രാൻസ്ഫർ അഭ്യർത്ഥന കൈമാറിയിട്ടുണ്ട്, എന്നാൽ ക്ലബിൽ നിന്ന് മാറുന്ന ഏതൊരു ചെലവും ചെലവേറിയതായിരിക്കും.ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് വ്യക്തമല്ല.മെസ്സി ഇനി പ്രസിഡന്‍റ്  ബാര്‍ത്തിമ്യുവിനെ പുറത്താക്കന്‍ വേണ്ടിയാണോ ഇങ്ങനെ ചെയുന്നത് എന്ന് പല പണ്ഡിറ്റുകളും സംശയം പ്രകടിപ്പിച്ചിടുണ്ട്.ഫ്രീ  ട്രാന്‍സ്ഫര്‍ വഴിയും  മെസ്സിയേ സ്വന്തമാക്കാ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ യൂറോപ്യന്‍ മാധ്യമങ്ങള്‍ പടച്ചു വിടുന്നുണ്ട്.

Leave a comment