European Football Foot Ball Top News

കോമാനെ പിന്തുണച്ച് ജോര്‍ഡി ക്രൈഫ്

August 25, 2020

കോമാനെ പിന്തുണച്ച് ജോര്‍ഡി ക്രൈഫ്

റൊണാൾഡ് കോമാൻ ബാഴ്‌സലോണയിൽ ഒരു വിജയമാകുമെന്ന് ദൃഡ നിശ്ചയത്തിലാണ് എന്ന് ഇതിഹാസ താരമായിരുന്ന യൊഹാന്‍ ക്രൈഫിന്‍റെ മകന്‍  ജോർഡി ക്രൈഫ്.ക്ലബിനെ തിരിച്ച് യൂറോപ്പിലെ മികച്ച ടീം ആക്കാന്‍ ഉള്ള മനോബലം അദ്ദേഹത്തിന് ഉണ്ടെന്നും ജോര്‍ഡി ക്രൈഫ് വിശ്വസിക്കുന്നു.

 

ജോർഡി സ്പോർട്ടിനോട് പറഞത് ഇങ്ങനെ : “ബാഴ്സ ഇപ്പോൾ അനുഭവിക്കുന്നതുപോലുള്ള വിഷമകരമായ നിമിഷങ്ങളിൽ, ക്ലബുനേ നല്ല രീതിയില്‍ അറയുന്ന ആളും തെറ്റായ തീരുമാനത്തെ ചൂണ്ടി കാണിക്കുകയും  ചെയ്യുന്ന ഒരാളെ  ജോലി ഏല്‍പ്പിക്കുകയായിരിക്കും  എല്ലായ്പ്പോഴുംനല്ലത്.അതുകൊണ്ടാണ് റൊണാൾഡ് കോമാൻ, ചാവി  ഹെർണാണ്ടസ് തുടങ്ങിയ പേരുകൾ എല്ലായ്പ്പോഴും ബാഴ്സ ആരാധകർ കോച്ചിന്‍റെ സ്ഥാനത്ത് പരാമര്‍ശിക്കുന്നത്.ഇവര്‍ക്ക് ഒരു നാള്‍ ബാഴ്സയിലേക്ക് മാനേജര്‍ ആയി ഏതാണ്‍ ആഗ്രഹം ഉണ്ടെന്ന് ഞങ്ങള്‍ ആരാധകര്‍ക്ക് അറിയാം.”

Leave a comment