European Football Foot Ball Top News

നെയ്മര്‍ മൂലം നഷ്ട്ടമായത് ലോകത്തിലെ തന്നെ മികച്ച ഫോര്‍വേഡ് ലൈനപ്പുകളില്‍ ഒന്ന് – സ്കോട്ട് മിന്റോ

August 23, 2020

നെയ്മര്‍ മൂലം നഷ്ട്ടമായത് ലോകത്തിലെ തന്നെ മികച്ച ഫോര്‍വേഡ് ലൈനപ്പുകളില്‍ ഒന്ന് – സ്കോട്ട് മിന്റോ

പാരീസ് സെന്റ് ജെർമെയ്ൻ തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്നതിൽ നെയ്മർ ഒരു പ്രധാന പങ്ക് വഹിച്ചുവെങ്കിലും ബ്രസീലിയൻ ബാഴ്‌സലോണയിൽ തുടരണമെന്ന് ലാ ലിഗ അനലിസ്റ്റ് സ്കോട്ട് മിന്റോ ഇപ്പോഴും വിശ്വസിക്കുന്നത്തായി അഭിപ്രായപ്പെട്ടു.2017 സമ്മറില്‍ നെയ്മര്‍ ബാഴ്സലോണ വിട്ട്  പിഎസ്ജിയില്‍ എത്തിയപ്പോള്‍  അന്ന് തകര്‍ന്നത് യൂറോപ്പിലെ തന്നെ ഒരു ഫൂട്ബോളര്‍ക്ക് ലഭിക്കുന്ന വിലയായിരുന്നു.

ഇപ്പോള്‍ ബാഴ്സ ഈ അടുത്ത കാലത്തെ ഏറ്റവും മോശം സ്ഥിതിയില്‍ ആണെങ്കിലും നെയ്മര്‍ നിന്നിരുന്നുവെങ്കില്‍ ബാഴ്സക്കും നെയ്മറിനും നേട്ടം മാത്രമേ ഉണ്ടാവുമായിരുന്നുള്ളൂ എന്ന് സ്കോട്ട് മിന്റോ  പറഞ്ഞു.നെയ്മര്‍ പോയ തീരുമാനം.ഇപ്പോഴും തെറ്റാണ്.നെയ്മര്‍ കാരണം ഇല്ലാതായത് യൂറോപ്പിലെ തന്നെ മികച്ച ഫോര്‍വേഡ് ലൈനപ്പുകളില്‍ ഒന്നായിരുന്നു.

Leave a comment